• Logo

Allied Publications

Americas
ഫി​ല​ഡ​ൽ​ഫി​യ​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്നു; പൊ​തു​പ​രി​പാ​ടി​യി​ൽ മാ​സ്ക് പു​നഃ​സ്ഥാ​പി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ: പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് വ്യാ​പ​നം 50 ശ​ത​മാ​നം വ​ർ​ധ​ന​വ്. അ​ടി​യ​ന്തി​ര​മാ​യി പൊ​തു​പ​രി​പാ​ടി​യി​ൽ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​വു​മാ​യി ഫി​ല​ഡ​ൽ​ഫി​യ സി​റ്റി ഏ​പ്രി​ൽ 11ന് ​തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച സി​റ്റി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

രാ​ജ്യ​വ്യാ​പ​ക​മാ​യി മാ​സ്ക് മാ​ൻ​ഡേ​റ്റ് നീ​ക്കം ചെ​യ്ത നീ​ണ്ടൊ​രു ഇ​ട​വേ​ള​ക്കു ശേ​ഷം മാ​സ്ക്ക് മാ​ൻ​ഡേ​റ്റ് പു​നഃ​സ്ഥാ​പി​ച്ച അ​മേ​രി​ക്ക​യി​ലെ ആ​ദ്യ സി​റ്റി​യാ​ണു ഫി​ല​ഡ​ൽ​ഫി​യ.

പു​തി​യ​താ​യി ക​ണ്ടെ​ത്തി​യ മാ​ര​ക​ശേ​ഷി​യു​ള്ള ഒ​മി​ക്രോ​ണി​ന്‍റെ വ​ക​ഭേ​ദ​മാ​യ ബി​എ2 വേ​രി​യ​ന്‍റി​ന്‍റെ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നു ഹെ​ൽ​ത്ത് ക​മ്മീ​ഷ​ണ​ർ ഡോ. ​ചെ​റി​ൽ ബെ​റ്റി​ഗോ​ൾ അ​റി​യി​ച്ചു. മാ​സ്ക് ധ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ കോ​വി​ഡ് ത​രം​ഗം വീ​ണ്ടും ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തോ​ടൊ​പ്പം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം ആ​രം​ഭി​ച്ച​തോ​ടെ ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ താ​മ​സി​ക്കു​ന്ന 750 പേ​രാ​ണ് ശീ​ത​കാ​ല​ത്ത്് മ​രി​ച്ച​തെ​ന്ന് ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചു ഡോ. ​ചെ​റി​ൽ പ​റ​ഞ്ഞു.

ഏ​പ്രി​ൽ 18 മു​ത​ൽ സി​റ്റി​യി​ലെ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​യും ന​ട​പ്പാ​ക്കു​മെ​ന്ന് സി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പി.​പി. ചെ​റി​യാ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ