• Logo

Allied Publications

Europe
സൗ​ത്ത് ല​ണ്ട​ൻ സെ​ൻ​റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച ശു​ശ്രു​ഷ​ക​ൾ​ക്കു തു​ട​ക്ക​മാ​യി
Share
ല​ണ്ട​ൻ: സൗ​ത്ത് ല​ണ്ട​ൻ സെ​ൻ​റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച ശു​ശ്രു​ഷ​ക​ൾ​ക്കു ഞാ​യ​റാ​ഴ്ച ന​ട​ന്ന ഓ​ശാ​ന പെ​രു​ന്നാ​ളോ​ടു​കൂ​ടി തു​ട​ക്ക​മാ​യി. പെ​സ​ഹാ, ദുഃ​ഖ​വെ​ള്ളി, ദുഃ​ഖ​ശ​നി, ഉ​യി​ർ​പ്പു ശു​ശ്രു​ഷ​ക​ളോ​ടെ, ഏ​പ്രി​ൽ പ​തി​നാ​റാം തീ​യ​തി ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച ശു​ശ്രു​ഷ​ക​ൾ​ക്ക് സ​മാ​പ​ന​മാ​കും.

യു​കെ പാ​ട്രി​യാ​ർ​ക്ക​ൽ വി​കാ​രി എ​ച്ച്.​ജി. ഡോ. ​മാ​ത്യൂ​സ് മോ​ർ അ​ന്തി​മോ​സ് തി​രു​മേ​നി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്ത​പ്പെ​ടു​ന്ന ശു​ശ്രു​ഷ​ക​ൾ​ക്ക് വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് ത​ണ്ടാ​യ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കാ​ല​ത്തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ മാ​ന​വ​രാ​ശി​യു​ടെ ര​ക്ഷ​ക്ക് ത്യാ​ഗ​നി​ധി​യാ​യി ആ​ഗ​ത​നാ​യ ദൈ​വ​പു​ത്ര​ന്‍റെ പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി, ഉ​യി​ർ​പ്പു തി​രു​നാ​ളി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ വി​ശ്വ​സി​ക​ളാ​യ ഏ​വ​രു​ടെ​യും പ്രാ​ർ​നാ​പൂ​ർ​വ​മാ​യ സാ​ന്നി​ധ്യ​സ​ഹ​ക​ര​ണ​ങ്ങ​ൾ സ​സ്നേ​ഹം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച ശു​ശ്രു​ഷ​ക​ൾ:

1414þApril2022 (THU) 9:00 AM9:00 അ​ങ പെ​സ​ഹാ വി. ​കു​ർ​ബാ​ന
15April2022 (FRI) 9:00 AM 9:00 അ​ങ ദുഃ​ഖ​വെ​ള്ളി ശു​ശ്ര​ഷ​ക​ൾ
16April2022 (SAT) 9:00 AM ദുഃ​ഖ​ശ​നി വി. ​കു​ർ​ബാ​ന
16April2022 (SAT) 6:00 PM ഉ​യി​ർ​പ്പ് ശു​ശ്രു​ഷ വി.​കു​ർ​ബാ​ന

വി​ലാ​സം:

St Peters Church, 183 Bishopsford Rd, Carshalton, Morden SM4 6BH

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പെ​ടു​ക:

Rev. Fr. Geevargis Thandayath (Vicar) 07961785688
Benson Issac (Secretary) 07778579526
Ervin Avirachan (Treasurer) 07425696261

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട