• Logo

Allied Publications

Europe
സി​എ​സ്ഐ സ​ഭ ബി​ഷ​പ്പ് അ​യ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശി​ക്കു​ന്നു
Share
ഡ​ബ്ലി​ൻ: സി​എ​സ്ഐ സ​ഭ​യു​ടെ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക അ​ധ്യ​ക്ഷ​ൻ റൈ​റ്റ് റ​വ. ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്നി ഡോ. ​ജെ​സി സാ​റാ കോ​ശി​യും ഏ​പ്രി​ൽ 16 മു​ത​ൽ 22 വ​രെ അ​യ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശി​ക്കു​ന്നു.

ഡ​ബ്ലി​ൻ ഡോ​നോ​ർ അ​വ​ന്യൂ​വി​ൽ കൂ​ടി വ​രു​ന്ന ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ ഇ​ട​വ​ക​യു​ടെ ഈ​സ്റ്റ​ർ ആ​രാ​ധ​ന​യി​ലും, ഡ​ബ്ലി​ൻ ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ സ്ഥി​രീ​ക​ര​ണ ശു​ശ്രൂ​ഷ​യി​ലും (Confirmation Service) ബി​ഷ​പ്പ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

2011 ൽ ​ആ​രം​ഭി​ച്ച ഡ​ബ്ലി​ൻ സി​എ​സ്ഐ ഇ​ട​വ​ക​യു​ടെ പ്ര​ഥ​മ സ്ഥി​രീ​ക​ര​ണ ശു​ശ്രൂ​ഷ​യാ​ണ് ഏ​പ്രി​ൽ മാ​സം 18നു ​ന​ട​ത്ത​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ക്ര​മീ​ക​രി​ക്ക​പ്പെ​ടു​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ, സ​ഹോ​ദ​രീ സ​ഭ​യി​ലെ വൈ​ദീ​ക​രും കേ​ര​ളാ ക്രി​സ്ത്യ​ൻ യൂ​ണി​യ​ന്‍റെ ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ക്കു​ന്നു. ഇ​ട​വ​ക​യു​ടെ ഭാ​ഗ​മാ​യി കൗ​ണ്ടി കോ​ർ​ക്കി​ൽ ആ​രം​ഭി​ക്കു​ന്ന ആ​രാ​ധ​നാ​കൂ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ക​ർ​മ്മ​വും ഏ​പ്രി​ൽ 20നു ​അ​ഭി​വ​ന്ദ്യ ബി​ഷ​പ്പ് നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്.

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.