• Logo

Allied Publications

Americas
ടെ​ക്സ​സി​ൽ നി​ന്ന് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ വാ​ഷിം​ഗ്ട​ണി​ലേ​ക്കു തി​രി​ച്ച​യ​ക്കു​ന്നു
Share
ഓ​സ്റ്റി​ൻ: ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ തീ​രു​മാ​ന​മ​നു​സ​രി​ച്ചു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ച അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​വ​രെ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലേ​ക്കു തി​രി​ച്ച​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ടെ​ക്സ​സ് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. ടെ​ക്സ​സി​ൽ 1.7 മി​ല്യ​ണ്‍ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ടൈ​റ്റി​ൽ 42 അ​നു​സ​രി​ച്ചു​ള്ള ഇ​മ്മി​ഗ്രേ​ഷ​ൻ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​യാ​ണ് സ​തേ​ണ്‍ ബോ​ർ​ഡ​റി​ൽ നി​ന്നും തി​രി​ച്ച​യ​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

യു​എ​സ് മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ നി​ന്നും ബ​സു​ക​ളി​ലാ​ണ് ഇ​വ​രെ വാ​ഷിം​ഗി​നി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തെ​ന്ന് ടെ​ക്സ​സ് ഡി​വി​ഷ​ൻ ഓ​ഫ് എ​മ​ർ​ജ​ൻ​സി മാ​നേ​ജ്മെ​ന്‍റ് (TDEM) പ​റ​ഞ്ഞു. ടെ​ക്സ​സ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കൗ​ണ്ടി​ക​ളും, സി​റ്റി​ക​ളും ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​വി​ടു​ന്ന​തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു ടെ​ക്സ​സ് സ്വീ​ക​രി​ക്കു​ന്പോ​ൾ, ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് മൃ​ദു​ല സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലേ​ക്കു നൂ​റു​ക​ണ​ക്കി​ന് ബ​സു​ക​ളി​ൽ(​ഒ​രോ ബ​സി​ലും 40 പേ​ർ) ഇ​വ​രെ ക​യ​റ്റി അ​യ​ക്കു​ന്ന​ത്.

പി.​പി. ചെ​റി​യാ​ൻ

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ