• Logo

Allied Publications

Americas
ബൈ​ഡ​ന്‍റെ ആ​രോ​ഗ്യ​ത്തെ​കു​റി​ച്ചു ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നു ഫൗ​ച്ചി
Share
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ആ​രോ​ഗ്യ​ത്തെ​കു​റി​ച്ചു ഭ​യ​പ്പെ​ടു​ന്ന​തി​നു പ്ര​ത്യേ​ക കാ​ര​ണ​മൊ​ന്നും കാ​ണു​ന്നി​ല്ലെ​ന്നു പ്ര​സി​ഡ​ന്‍റി​ന്‍റെ ചീ​ഫ് മെ​ഡി​ക്ക​ൽ അ​ഡ്വൈ​സ​ർ ആ​ന്‍റ​ണി ഫൗ​ച്ചി അ​റി​യി​ച്ചു. ഏ​പ്രി​ൽ 10 ഞാ​യ​റാ​ഴ്ച ദി​സ് വീ​ക്ക് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണു ബൈ​ഡ​ന്‍റെ ആ​രോ​ഗ്യ​ത്തെ​കു​റി​ച്ചു പ​രാ​മ​ർ​ശി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ പൂ​ർ​ണ​മാ​യും വാ​ക്സി​നേ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു മാ​ത്ര​മ​ല്ല ബൂ​സ്റ്റ​ർ ഡോ​സും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബൈ​ഡ​ന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ഉ​യ​ർ​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ കോ​വി​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളി​ൽ നി​ന്നും ബൈ​ഡ​നെ സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​എ​സ് ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി, അ​റ്റോ​ർ​ണി ജ​ന​റ​ൽ മെ​റി​ക്ക് ഗാ​ർ​ലാ​ന്‍റ്, അ​ഗ്രി​ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ടോം ​വി​ൽ​സാ​ക്ക് തു​ട​ങ്ങി നി​ര​വ​ധി വൈ​റ്റ് ഹൗ​സ് ഒ​ഫി​ഷ്യ​ൽ​സു​ക​ൾ​ക്ക് ഈ​യ്യി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബൈ​ഡ​ന്‍റെ ആ​രോ​ഗ്യ​ത്തെ​കു​റി​ച്ചു ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. 79 വ​യ​സാ​യെ​ങ്കി​ലും ബൈ​ഡ​ന് ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ​യി​ല്ലെ​ന്നും ഫൗ​ച്ചി പ​റ​ഞ്ഞു. കോ​വി​ഡി​നെ പൂ​ർ​ണ​മാ​യും തു​ട​ച്ചു നീ​ക്കു​വാ​നാ​കി​ല്ല. ഓ​രോ​രു​ത്ത​രും അ​തു മ​ന​സി​ലാ​ക്കി സ്വ​യം രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫൗ​ച്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.

പി.​പി. ചെ​റി​യാ​ൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.