• Logo

Allied Publications

Americas
സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് സി​എം​എ​ൽ യൂ​ണി​റ്റ് തീ​ർ​ഥാ​ട​നം സം​ഘ​ടി​പ്പി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ൻ​റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ സി​എം​എ​ൽ യൂ​ണി​റ്റ് മാ​ർ​ച്ച് 19 ശ​നി​യാ​ഴ്ച ഡെ​യ​റി​നി​ലു​ള്ള സെ​ന്‍റ് തെ​രേ​സാ ദൈ​വാ​ല​യ​ത്തി​ലേ​ക്ക് 'Exploring the Little Flower" എ​ന്ന പേ​രി​ലൊ​രു ഏ​ക​ദി​ന തീ​ർ​ഥാ​ട​നം സം​ഘ​ടി​പ്പി​ച്ചു.

മു​തി​ർ​ന്ന​വ​രോ​ടൊ​പ്പം അ​റു​പ​തി​ൽ​പ്പ​രം കു​ട്ടി​ക​ൾ ഈ ​തീ​ർ​ത്ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
രാ​വി​ലെ 11 മ​ണി​ക്ക് സെ​ൻ​റ് മേ​രീ​സ് ക്നാ​നാ​യ ദൈ​വാ​ല​യ​ത്തി നി​ന്നും പു​റ​പ്പെ​ട്ട തീ​ർ​ത്ഥാ​ട​ന സം​ഘം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടു​കൂ​ടി സെ​ന്‍റ് തെ​രേ​സാ ദൈ​വാ​ല​യ​ത്തി​ൽ എ​ത്തി എ​ത്തി​ച്ചേ​ർ​ന്നു. യാ​ത്രാ​മ​ധ്യേ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള വി​ശ്ര​മ​വേ​ള​യും കു​ട്ടി​ക​ൾ​ക്കാ​യി ക്ര​മീ​ക​രി​ച്ചി​രു​ന്നു .

ഫാ.​ജോ​സ​ഫ് ത​ച്ചാ​റ​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ സെ​ന്‍റ് തെ​രേ​സാ ചാ​പ്പ​ലി​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ര​ണ്ടു ഗ്രൂ​പ്പ് ആ​യി തി​രി​ച്ച് കു​ട്ടി​ക​ൾ​ക്ക് സെ.​തെ​രേ​സ ഷെ​റ് യി​നി​ലെ മ്യൂ​സി​യ​വും അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി. വ്യ​ത്യ​സ്ത​മാ​യ വി​നോ​ദ പ​രി​പാ​ടി​ക​ളും, ക്നാ​നാ​യം, സി.​എം.​എ​ൽ, സെ.​തെ​രേ​സാ എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സ്റ്റ​ഡി ക്ലാ​സു​ക​ളും സം​ഘാ​ട​ക​ർ യാ​ത്ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.​സി.​എം.​എ​ൽ കോ​ർ​ഡി​നേ​റ്ഴ​സും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും പ​രി​പാ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ട നേ​തൃ​ത്വം ന​ൽ​കി.

സ്റ്റീ​ഫ​ൻ ചൊ​ള്ള​ന്പേ​ൽ

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ