• Logo

Allied Publications

Middle East & Gulf
ത​നി​മ കു​വൈ​ത്ത് സൗ​ഹൃ​ദ​ത്ത​നി​മ​യോ​ടോ​പ്പം വി​പു​ല​മാ​യ ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​യാ​യ ത​നി​മ കു​വൈ​റ്റ് 2022 ഏ​പ്രി​ൽ 29നു ​വൈ​കീ​ട്ട് സൗ​ഹൃ​ദ​ത്ത​നി​മ​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​റ്റ് ബ്ല​ഡ് ബാ​ങ്കു​മാ​യ് കൈ​കോ​ർ​ത്ത് വൈ​കീ​ട്ട് 7.30 മു​ത​ൽ ജ​ലീ​ബ് അ​ൽ ഷു​യ്യൂ​ഖ് കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വി​പു​ല​മാ​യ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ര​ക്തം ദാ​നം ചെ​യ്ത് പു​ണ്യ​മാ​സ​ത്തി​ന്‍റെ ന·​യോ​ടൊ​പ്പം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്തി​യി​ൽ പ​ങ്കാ​ളി​ക​ൾ ആ​കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ക്യൂ​ആ​ർ കോ​ഡ് സ്ക്യാ​ൻ ചെ​യ്ത് ഗൂ​ഗി​ൾ ഫോം ​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടാ​തെ ര​ക്ത ദാ​താ​ക്ക​ൾ​ക്ക് വി​വി​ധ ഏ​രി​യ​യി​ൽ നി​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും സൗ​ഹൃ​ദ​ത്ത​നി​മ പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ മു​ബാ​റ​ക് കാ​ന്പ്ര​ത്ത്, ജോ​ബി​ക​ളീ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ക്യൂ​ആ​ർ കോ​ഡ് സ്ക്യാ​ൻ ചെ​യ്ത് ഗൂ​ഗി​ൾ ഫോം ​വ​ഴി രെ​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ ദ​യ​വാ​യി താ​ഴെ കാ​ണു​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പെ​ടു​ക 97816709, 50911053, 97253653, 65676560

സ​ലിം കോ​ട്ട​യി​ൽ

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്