• Logo

Allied Publications

Middle East & Gulf
ഇ​ഫ്താ​ർ സം​ഗ​മ​വും കോ​വി​ഡ് പോ​രാ​ളി​ക​ളെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മ​വും കൊ​വി​ഡ് പോ​രാ​ളി​ക​ൾ​ക്കു​ള്ള ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. കു​വൈ​റ്റ് കെഎംസി​സി പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലാം പ​ട്ടാ​ന്പി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​എം​സി​സി ഓ​ഫീ​സി​ൽ വ​ച്ചു ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര, കെ.​ടി.​പി.​അ​ബ്ദു​റ​ഹി​മാ​ൻ, ഖാ​ലി​ദ് ഹാ​ജി, എ​ഞ്ചി​നി​യ​ർ മു​ഷ്ത്താ​ക്ക്, ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് അ​പ്പ​ക്കാ​ട​ൻ സ്വാ​ഗ​ത​വും ജി​ല്ലാ ട്ര​ഷ​റ​ർ അ​ബ്ദു റ​സാ​ഖ് കു​മാ​ര​നെ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സൈ​നു​ൽ ആ​ബി​ദ് അ​ല​ന​ല്ലൂ​ർ, സൈ​ദ​ല​വി പി​ലാ​ത്ത​റ, സൈ​ദ​ല​വി ഷൊ​ർ​ണൂ​ർ, ബ​ഷീ​ർ വ​ജ്ദാ​ൻ, നൗ​ഷാ​ദ് പി ​ടി പാ​ല​ത്ത​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​ലിം കോ​ട്ട​യി​ൽ

നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ സ​ന​യി​ലെ​ത്തി; ദയാധനം സം​ബ​ന്ധി​ച്ച ച​ർ​ച്ച ഉ​ട​ൻ.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ട് കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​
എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്