• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹി​ദ്ദ് ഏ​രി​യ സ​മ്മേ​ള​നം
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹി​ദ്ദ് ഏ​രി​യ സ​മ്മേ​ള​നം ഉ​മ്മ​ൽ​ഹാ​സം ബാ​ങ്കൊ​ക് റ​സ്റ്റ​റ​ന്‍റ് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സ്മി​തേ​ഷ് ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​നി​ധി സ​മ്മേ​ള​നം കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹി​ദ്ദ് ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ അ​നൂ​ബ് ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷാ ​ഏ​രി​യാ റി​പ്പോ​ർ​ട്ടും ഏ​രി​യ ട്ര​ഷ​റ​ർ ജ്യോ​തി​ഷ് പി. ​പി​ള്ളെ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ടിന്മേ​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ഏ​രി​യാ കോ​ർ​ഡി​നേ​റ്റ​ർ റോ​ജി ജോ​ണ്‍ നേ​തൃ​ത്വം ന​ൽ​കി. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നു ക്രി​സ്റ്റി തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ദീ​ക​ര​ണം ന​ട​ത്തി ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ റോ​ജി ജോ​ണ്‍ വ​ര​ണാ​ധി​കാ​രി​യാ​യി 2022 24 ലേ​ക്കു​ള്ള ഏ​രി​യാ ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് പി. ​പി​ള്ളൈ, സെ​ക്ര​ട്ട​റി ബ​റൈ​റ്റ് ജെ, ​ജോ​യി​ൻ സെ​ക്ര​ട്ട​റി രാ​ജേ​ഷ് രാ​ജ​ൻ, ട്ര​ഷ​റ​ർ സ​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സ്മി​തേ​ഷ് ഗോ​പി​നാ​ഥി​നേ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. കി​ഷോ​ർ കു​മാ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത വി​വ​രം അ​റി​യി​ച്ചു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷാ ​സ്വാ​ഗ​ത​മാ​ശം​സി​ച്ച സ​മ്മേ​ള​ന​ത്തി​നു നി​യു​ക്ത ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ​ഫ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.