• Logo

Allied Publications

Europe
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ജോ​സ് ആ​റ്റു​പു​റ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ല​ണ്ട​ൻ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റീ ബോ​ർ​ഡം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​സ് ആ​റ്റു​പു​റം (ചെ​യ​ർ​മാ​ൻ), ഡോ. ​ജോ​ർ​ജ് അ​ബ്രാ​ഹം (ഓ​സ്ട്രേ​ലി​യ), ജോ​യി പി. ​വി (മ​സ്ക​റ്റ്), ഡാ​ർ​ളി നോ​ബി​ൾ (ല​ണ്ട​ൻ), ബി​നു ജോ​സ​ഫ് (കാ​ന​ഡ) എ​ന്നി​വ​ർ ട്ര​സ്റ്റി ബോ​ർ​ഡം​ഗ​ങ്ങ​ൾ.

ജോ​സ് ആ​റ്റു​പു​റം കു​വൈ​റ്റ് അ​ൽ അ​ഹ്ലി​യാ നാ​ഷ​ണ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ അ​ക്കൗ​ണ്ടിം​ഗി​ൽ 12 വ​ർ​ഷം ജോ​ലി ചെ​യ്തു. തു​ട​ർ​ന്ന് കോ​മ​ണ്‍ വെ​ൽ​ത് ഓ​ഫ് പെ​ൻ​സി​ൽ​വേ​നി​യാ​യി​ൽ ഉ​ദ്യോ​ഗം വ​ഹി​ച്ചു. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ സ്ഥാ​പ​ക ലീ​ഡ​റാ​ണ്. ഡോ. ​ജോ​ർ​ജ് അ​ബ്രാ​ഹം മ​ഹാ​ത്മാ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ന്‍റെ​ൻ​ബ​റി ന്യൂ​സി​ല​ന്‍റ്, ഗ്രി​ഫി​ത് യൂ​ണി​വേ​ഴ്സി​റ്റി ഓ​സ്ട്രേ​ലി​യ എ​ന്നീ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി​രു​ന്നു. ന്യൂ​സി​ലാ​ൻ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​ണ്. വി​വി​ധ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വു​മാ​ണ്. ജോ​യി പി. ​വി. ഒ​മാ​നി​ൽ ഷാ ​ന​ഗ​ർ​ദാ​സ് ക​ന്പ​നി​യു​ടെ സെ​യി​ൽ മാ​നേ​ജ​രാ​യി 22 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി.

ഡാ​ർ​ളി നോ​ബി​ൾ കു​വൈ​റ്റ് സ​ബാ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി​രു​ന്നു, തു​ട​ർ​ന്ന് ല​ണ്ട​നി​ൽ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ൽ ന​ഴ്സാ​യി സേ​വ​നം ചെ​യ്യു​ന്നു. ബി​നു ജോ​സ​ഫ് കാ​ന​ഡാ​യി​ൽ ല​ണ്ട​ൻ ഹെ​ൽ​ത്ത് സ​ർ​വീ​സി​ൽ വി​ക്ടോ​റി​യാ ഹോ​സ്പി​റ്റ​ല​ൽ ന​ഴ്സാ​ണ്.

പി.​ഡി. ജോ​ർ​ജ്

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.