• Logo

Allied Publications

Delhi
ഡി​എം​എ ദി​നാ​ഘോ​ഷം ഏ​പ്രി​ൽ 14ന്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഡി​എം​എ ദി​നം, ഏ​പ്രി​ൽ 14 വ്യ​ഴാ​ഴ്ച്ച വൈ​കു​ന്നേ​രം 5:30 മു​ത​ൽ ആ​ർ കെ ​പു​ര​ത്തെ സെ​ക്ട​ർ8 ലെ ​കേ​ര​ളാ സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി സി. ​ഹ​രി​ശ​ങ്ക​ർ മു​ഖ്യാ​തി​ഥി​യാ​കും. ഡി​എം​എ ര​ക്ഷാ​ധി​കാ​രി ഗോ​കു​ലം ഗോ​പാ​ല​ൻ, ഡ​ൽ​ഹി സാ​ഹി​ത്യ അ​ക്കാ​ദ​മി ഡ​പ്യു​ട്ടി സെ​ക്ര​ട്ട​റി (മി​നി​സ്ട്രി ഓ​ഫ് ക​ൾ​ച​റ​ൽ, ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ) ബാ​ബു​രാ​ജ് എ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ ​ജെ, ആ​ഘോ​ഷ​ക്ക​മ്മി​റ്റി ക​ണ്‍​വീ​ന​റും വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ര​ഘു​നാ​ഥ​ൻ നാ​യ​ർ കെ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ​വി, അ​ഡീ​ഷ​ണ​ൽ ജ​ന​ൽ സെ​ക്ര​ട്ട​റി എ ​മു​ര​ളി​ധ​ര​ൻ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി​എ​ൻ ഷാ​ജി, ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ കെ​വി ബാ​ബു, ജോ​യി​ൻ​റ് ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വാ​ദ്യ പ്ര​വീ​ണ്‍ ക​ലാ​ശ്രീ ഡോ. ​ചെ​റു​താ​ഴം കു​ഞ്ഞി​രാ​മ​ൻ മാ​രാ​ർ, ഓ​ർ​മ്മ ശ​ക്തി​യു​ടെ മി​ക​വി​ൽ ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ മാ​സ്റ്റ​ർ സി​ദ്ധാ​ർ​ത്ഥ് രാ​ജേ​ഷ്, അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ന​ട​ന്ന ക​ഥ​ക​ളി മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തി​ന​ർ​ഹ​യാ​യ കു​മാ​രി ആ​ദി​ത്യാ ആ​ർ, മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തി​യ ’സു​ഗ​താ​ഞ്ജ​ലി’ കാ​വ്യാ​ലാ​പ​ന​ത്തി​ൽ വി​ജ​യി​ക​ളാ​യ ഡി​എം​എ വി​കാ​സ് പു​രി ഹ​സ്ത്സാ​ൽ ഏ​രി​യ​യി​ലെ കു​മാ​രി അ​ർ​ച്ച​നാ നാ​യ​ർ (സീ​നി​യ​ർ വി​ഭാ​ഗം), ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ​യി​ലെ കു​മാ​രി ബ​ർ​ഖാ നാ​യ​ർ (സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം), ന​ർ​ത്ത​കി​യും ഗാ​യി​ക​യും സം​ഗീ​ത​നൃ​ത്താ​ദ്ധ്യാ​പി​ക​യു​മാ​യ ഡോ. ​നി​ഷാ റാ​ണി എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

തു​ട​ർ​ന്ന് ഗു​രു ശ്രീ ​ബാ​ല​കൃ​ഷ്ണ മാ​രാ​രു​ടേ​യും ഡോ. ​നി​ഷാ റാ​ണി​യു​ടേ​യും സം​ഘ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​നൃ​ത്ത സാ​യാ​ഹ്നം ഡി​എം​എ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കും. പ​രി​പാ​ടി​ക​ൾ ത​ത്സ​മ​യം യു​ട്യൂ​ബി​ലൂ​ടെ വീ​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്നേ​ഹ ഭോ​ജ​ന​ത്തോ​ടു കൂ​ടി​യാ​വും പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കു​ക.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ഡി​എം​എ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും യു​ട്യൂ​ബ് ലി​ങ്കി​നു​മാ​യി 35561333, 9818750868, 981079170 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പി.​എ​ൻ. ഷാ​ജി

കാതോലിക്കാ ബാവ പരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു..
ന്യൂഡൽഹി: പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി ഉപരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു.

അഭി.ഡോ.
ന്യൂഡൽഹി ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂ ആനുവൽ ഡേ ആഘോഷിച്ചു..
ന്യൂഡൽഹി : ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂൾ ആറാമത് വാർഷിക ആഘോഷം ചെയർമാൻ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മണ്ഡല പൂജ ഞായറാഴ്ച.
ന്യൂഡൽഹി: ഗുഡ്ഗാവ് സെക്ടർ21 ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഞായറാഴ്ച്ച രാവിലെ ആറു മുതൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്
ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ തി​രു​നാ​ൾ ന​വം​ബ​ർ 18, 19, 20 (വെ​ള്ളി, ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ സാ​ഘോ​ഷം