• Logo

Allied Publications

Europe
പോർട്സ് മൗത്ത് .ഔർ ലേഡി ഓഫ് ദി നേറ്റിവിറ്റി മിഷനിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ
Share
പോർട്സ് മൗത്ത് . ഔർ ലേഡി ഓഫ് നേറ്റിവിറ്റി സീറോ മലബാർ മിഷനിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് ഇന്ന് തുടക്കമാകും . ഇന്ന് രാവിലെ എട്ട് പതിനഞ്ചിനും , വൈകുന്നേരം മൂന്ന് മുപ്പതിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും .

തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുപ്പതിന് വിശുദ്ധ കുരിശിന്റെ വഴിയും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ പത്തര മുതൽ അഞ്ച് മുപ്പത് വരെ ദിവ്യകാരുണ്യ ആരാധന തുടർന്ന് പെസഹാ തിരുക്കർമ്മങ്ങൾ , വിശുദ്ധ കുർബാന ,തുടന്ന് ദിവ്യകാരുണ്യ പ്രദിക്ഷണം.

പീഡാനുഭവ വെള്ളി ഉച്ചക്ക് രണ്ട്‌ മണിക്ക് പീഡാനുഭവ തിരുക്കർമ്മങ്ങൾ . വിശുദ്ധ കുരിശിന്റെ വഴി , വലിയ ശനിയാഴ്ച ഒൻപതരയ്ക്ക് വിശുദ്ധ കുർബാന , ജ്ഞാനസ്നാന വൃത നവീകരണം , പുത്തൻ തീയും , വെള്ളവും വെഞ്ചരിപ്പ് , രാത്രി ഒന്പതിന്ഉയിർപ്പ് തിരുക്കർമ്മങ്ങൾ , ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെ എട്ട് പതിനഞ്ചിന് വിശുദ്ധ കുർബാന .

തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും . മിഷൻ ഡയറക്ടർ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ഭ​ക്ഷ്യ​വി​ല​യി​ൽ പൊ​റു​തി​മു​ട്ടി ജ​ർ​മ​ൻ​കാ​ർ.
ബെ​ർ​ലി​ൻ: ജ​ർ​മ്മ​നി​യി​ലെ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​യ്ക്ക് മാ​റു​ക​യാ​ണ്.
യു​കെ​യി​ലും ഇ​നി ന്ധ​മ​ല​യാ​ള​ത്തി​ള​ക്കം​ന്ധ; നൂ​റോ​ളം കു​ട്ടി​ക​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നെ​ത്തി.
ല​ണ്ട​ൻ : സ​മീ​ക്ഷ യു​കെ കു​ട്ടി​ക​ളി​ൽ ഭാ​ഷാ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഗ്ലോ​സ്റ്റ​ർ​ഷെ​യ​റി​ൽ ആ​രം​ഭി​ച്ച സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ വ​
സെ​വ​ൻ ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം സീ​സ​ണ്‍ 5: മെ​ഗാ മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ൽ ജ​ന​പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് കോ​വി​ഡ് ന​ൽ​കി​യ ഒ
ജ​ർ​മ​നി​യി​ലെ കോ​വി​ഡ് വ്യാ​പ​ന​വ​ർ​ധ​ന ആ​ശു​പ​ത്രി​ക​ളെ നി​ശ്ച​ല​മാ​ക്കി​യേ​ക്കും.
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ആ​ശു​പ​ത്രി​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും വി​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന
സ്റ്റീ​വ​നേ​ജി​ൽ ഫാ. ​ജോ​ർ​ജ് ക​ല്ലൂ​ക്കാ​ട​ന്‍റെ കാ​ർ​മിക​ത്വ​ത്തി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടാ​ടി.
സ്റ്റീ​വ​നേ​ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ സ്റ്റീ​വ​നേ​ജ് സെ​ന്‍റ് സേ​വ്യ​ർ പ്രൊ​പോ​സ്ഡ് മി​ഷ​നി​ൽ ദു​ക്റാ​ന തി​രു​ന്നാ​ൾ ഭ​ക