• Logo

Allied Publications

Americas
സ്ലോവാക്യയിലേക്ക് യുഎസ് പാട്രിയറ്റ് മിസൈൽ സിസ്റ്റം
Share
വാഷിംഗ്ടൺ ഡിസി: റഷ്യയുക്രെയ്ൻ യുദ്ധം അനിശ്ചിതമായി തുടരവെ പാട്രിയറ്റ് മിസൈൽ സിസ്റ്റം സ്ലൊവാക്യയിലേക്ക് അ‌‌യ‌യ്ക്കുന്നതിന് യുഎസ് തീരുമാനിച്ചതായി ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.

മധ്യ യൂറോപ്പിലെ നാറ്റോ അംഗ രാഷ്ട്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി യുക്രെയിനിന്‍റെ പടിഞ്ഞാറെ അതിർത്തിയിലുള്ള സ്ലൊവാക്യയിലേക്ക് അ‌‌യയ്ക്കുന്ന പാട്രിയറ്റ് മിസൈൽ സിസ്റ്റത്തിന് അതിർത്തിയിലേക്കു വരുന്ന മിസൈലുകൾ തകർക്കുന്നതിനുള്ള ശേഷിയുണ്ട്. യുഎസ് സൈനികർക്കായിരിക്കും ‌ഇതിന്‍റെ ചുമതല ‌എന്നും ഡിഫൻസ് സെക്രട്ടറി പറഞ്ഞു. എത്രനാൾ യുഎസ് ട്രൂപ്പ് ഇവിടെ ഉണ്ടായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിനുത്തരമാ‌യി ലോയ്ഡ് ഓസ്റ്റിൽ പറഞ്ഞു.

എസ് 300 എയർ ഡിഫൻസ് സിസ്റ്റം റഷ്യ‌ക്കെതിരെ പ്രയോഗിക്കുന്നതിന് യുക്രെയിനു നൽകണമെന്ന് സ്ലൊവാക്യ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ അറിയിപ്പു പുറത്തുവന്നത്.

റഷ്യൻ സൈന്യത്തെ ധീരതോടെ പരമാവധി ചെറുത്തു നിൽക്കാൻ ‌‌‌യുക്രെയ്ൻ സേന‌‌‌യ്ക്കു പിന്തുണ നൽകുക എന്നതാണ് തന്‍റെ രാജ്യം ചെയ്യുന്നതെന്ന് സ്ലൊവാക്യൻ പ്രധാനമന്ത്രി എഡ്വവേർഡ് ഹെഗർ പറഞ്ഞു.

പി.പി. ചെറിയാൻ

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.