• Logo

Allied Publications

Europe
ഫാ. പൗലോസ് പാറേക്കര നേതൃത്വം നൽകും
Share
ലണ്ടൻ: റെഡിച്ച് സെന്‍റ് ജോസഫ് യാക്കോബായ സുറിയാനി പള്ളിയിലെ ഹാശാ ശുശ്രൂഷകൾക്ക് യാക്കോബായ സഭയിലെ ധ്യാന ഗുരുവും പ്രശസ്ത സുവിശേഷകനുമായ ഫാ. പൗലോസ് പാറേക്കര കോർഎപ്പിസ്കോപ്പ നേതൃത്വം നൽകും.

ഓശാനയുടെ ശുശ്രൂഷകൾ ‌ഏപ്രിൽ 10നു (ഞായർ) 12.30 നും പെസഹായുടെ ശുശ്രൂഷകൾ 13നു (ബുധൻ) ധ്യാന ശുശ്രൂഷകളോടെ ഒരു മണിക്കും ദുഃഖവെള്ളിയുടെ കർമങ്ങൾ 15 നു (വെള്ളി) ഒരു മണിക്കും ഉയിർപ്പു ശുശ്രൂഷകൾ 16നു (ശനി) നാലിനും ആരംഭിക്കുമെന്ന് വികാരി ഫാ. എൽദോ രാജൻ 07442001981 , സെക്രട്ടറി മനോജ് പോൾ 07950568000, സെക്രട്ടറി യേശുദാസ് സ്കറിയ 07853 293314 എന്നിവർ അറിയിച്ചു.

സാബു കാലടി

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.