• Logo

Allied Publications

Middle East & Gulf
ഇഫ്താർ സംഗമം
Share
കുവൈറ്റ് സിറ്റി: പതിനാല് ജില്ലാ സംഘടനകളുടെ ഫെഡറേഷൻ ആയ കുട കുവൈത്ത്‌ വിപുലമായ രീതിയിൽ ഇഫ്താർ സംഘടിപ്പിച്ചു.

കുട കൺവീനർ എം.എ. നിസാം (ട്രാക്ക്‌) സ്വാഗതം ആശംസിച്ചു. കുട ജനറൽ കൺവീനർ
പ്രേംരാജ്‌ (പൽപക്‌) അധ്യക്ഷത വഹിച്ച ചടങ്ങ്.ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു.
ഡോ. അമീർ അഹമദ്‌ (ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം) റംസാൻ സന്ദേശം നൽകി.

ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌) , സുബാഹിർ (ഡിജിഎം ലൂലു എക്സ്ചേഞ്ച്‌‌), ‌ കുട മുൻകൺവീനർമാരായ സത്താർ കുന്നിൽ, കെ. ഷൈജിത്ത്‌ സലീംരാജ്‌, ഓമനക്കുട്ടൻ, ബിജു കടവി, രാജീവ്‌ നടുവിലേമുറി , കുട കൺവീനർമാരായ റിയാസ്‌ ഇല്യാസ് (കെഡിഎൻഎ)‌ , മുബാറക്ക്‌ കാമ്പ്രത്ത് (വയനാട്‌), മാർട്ടിൻ (പത്തനംതിട്ട) എന്നിവർ ആശംസകൾ നേരുന്നു. ജിനോ (എറണാകുളം) നന്ദിയർപ്പിച്ച ശേഷം യോഗം ഇഫ്താർ വിരുന്നിൽ പങ്കുചേർന്നു.

സലിം കോട്ടയിൽ

ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ൺ ഡേ ​സ്കൂ​ളാ​യ ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍
ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡി​നു കീ​ഴി​ലെ ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ല്‍ ‘ഫ​ത്ഹേ മു​ബാ​റ​ക്’ എ​ന്ന പേ​രി​ൽ പ്ര​വേ​ശ​
ഒ​മാ​നി​ൽ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്ക് പ​രി​ക്ക്.
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കു​ത്തൊ​ഴി​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്ക്.
ഇ​റാ​ൻ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം; ഇ​ന്ത്യാ​ക്കാ​രെ വി​ട്ട​യ​യ്ക്കാ​ത്ത​ത് മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ക​പ്പ​ലി​ലെ 17 ഇ​ന്ത്യ​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ അം​ബാ
യു​എ​ഇ​യി​ൽ ക​ന​ത്ത മ​ഴ, റെ​ഡ് അ​ല​ർ​ട്ട്; വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: ദു​ബാ​യി​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ല്‍ നി​ന്ന് യു​എ​ഇ​യി​ലേ​ക്കു​ള്ള മൂ​ന്നു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി.