• Logo

Allied Publications

Europe
ഡബ്ല്യുഎംസി അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
Share
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വിമന്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.

മാര്‍ച്ച് 19 നു വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേരള ആരോഗ്യമന്ത്രി വീണ ജോര്‍ജ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ജീവിതത്തിലെ പ്രതിസന്ധികള്‍ ഏറ്റെടുക്കുക വഴി വനിതകള്‍ക്ക് സാമൂഹ്യ ലോകത്തിന് മാതൃക കാട്ടാനാവുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ഡബ്ല്യുഎംസി ഗ്ലോബൽ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍ (ജര്‍മനി) അധ്യക്ഷത വഹിച്ചു.ആശാ പ്രശാന്ത് (ഒമാന്‍ പ്രൊവിന്‍സ്) പ്രാര്‍ത്ഥനാഗീതം ആലപിച്ചു.
കേരള കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഷീല തോമസ് ഐഎഎസ് , കര്‍ണടക പ്രൊവിന്‍സ് ചെയര്‍പേഴ്സണ്‍ ജിജ എം. ഹരിസിംഗ് ഐപിഎസ്, സന്ധ്യ ശേഖര്‍ (വിമന്‍സ് ഫോറം മിഡില്‍ ഈസ്റ്റ് ചെയര്‍പേഴ്സണ്‍), ശോശാമ്മ ആന്‍ഡ്രൂസ് (വിമന്‍സ് ഫോറം അമേരിക്കന്‍ റീജൺ പ്രസിഡന്‍റ്), ആലീസ് മേനാച്ചേരി (വിമന്‍സ് ഫോറം അമേരിക്കന്‍ റീജൺ സെക്രട്ടറി), ഡോ.ലളിത മാത്യു (വിമന്‍സ് ഫോറം കേരള കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍), ശ്രീജ ഷില്‍ഡ്കാമ്പ് (വിമന്‍സ് ഫോറം ജര്‍മനി പ്രസിഡന്‍റ്), റ്റെബി ജോയ് (വിമന്‍സ് ഫോറം ഒമാന്‍ ചെയര്‍പേഴ്സണ്‍ ) പ്രഫ.ഡോ.അന്നക്കുട്ടി ഫിന്‍ഡൈസ്(ചെയര്‍ പേഴ്സണ്‍, ജര്‍മന്‍ പ്രൊവിന്‍സ്), ആലീസ് മേനാച്ചേരി (അമേരിക്കന്‍ പ്രൊവിന്‍സ്), പ്രഫ.ഡോ.ഷെംലി (ബഹറിൻ പ്രൊവിന്‍സ്), ശാന്താ പിള്ളെ (അമേരിക്കന്‍ റീജൺ), അപര്‍ണ ശോഭ (ഒമാന്‍ പ്രൊവിന്‍സ്), സുനിത ഫ്ളവര്‍ഹില്‍ (ഫ്ളോറിഡ പ്രൊവിന്‍സ്), രാജശ്രീ നായര്‍ (ബ്രിട്ടീഷ് കൊളംബിയ), പ്രഫ.ഡോ. ഏലിയാമ്മ ജോര്‍ജ്(പ്രസിഡന്‍റ്, സൗത്ത് കേരള പ്രെവിന്‍സ്), ശോശാമ്മ ഈപ്പന്‍(അജ്മാന്‍), സന്ധ്യ ശേഖര്‍(മിഡില്‍ ഈസ്റ്റ്), റ്റാന്‍സി പാലാട്ടി (യുകെ പ്രൊവിന്‍സ്), ജോളി തടത്തില്‍ (ചെയര്‍മാന്‍, യൂറോപ്പ് റിജൺ), സുധീര്‍ നമ്പ്യാര്‍ (അമേരിക്ക റീജൺ), ജോളി എം. പടയാട്ടില്‍ (പ്രസിഡന്‍റ്, യൂറോപ്പ് റീജൺ), ജോസ് കുമ്പിളുവേലില്‍ (പ്രസിഡന്‍റ്, ജര്‍മന്‍ പ്രൊവിന്‍സ്), സാം ഡേവിഡ് (പ്രസിഡന്‍റ്), ഒമാന്‍ പ്രൊവിന്‍സ്), ചെറിയാന്‍ കീക്കാട്ട് (പ്രസിഡന്‍റ്, അജ്മാന്‍ പ്രൊവിന്‍സ്), അബ്രഹാം സാമുവേല്‍(പ്രസിഡന്‍റ്, ബഹറിന്‍ പ്രൊവിന്‍സ്) തുടങ്ങിയവര്‍ക്കൊപ്പം ഡബ്ല്യുഎംസി ഗ്ലോബൽ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ഡോ. വിജയലകഷ്മി (ഇന്ത്യ), ഗ്ലോബൽ പ്രസിഡന്‍റ് ഗോപാലപിള്ള (അമേരിക്ക), ഗ്ലോബൽ ജനറല്‍ സെക്രട്ടറി ജോസഫ് ഗ്രിഗറി (ജര്‍മനി), ഗ്ളോബല്‍ വൈസ് പ്രസിഡന്‍റ് ജോണ്‍ മത്തായി (ഒമാന്‍), ഗ്ലോബൽ വൈസ് പ്രസിഡന്‍റ് പി.സി.മാത്യു (അമേരിക്ക), ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി റോണ തോമസ് (ഒമാന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

നിക്കോള്‍ കാരുവള്ളില്‍ പരിപാടിയുടെ അവതാരികയായിരുന്നു. അമേരിക്കയിലെ സൗപര്‍ണക ഡാന്‍സ് അക്കാദമിയുടെ കലാപരിപാടികള്‍ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.