• Logo

Allied Publications

Europe
ഡബ്ലിൻ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകൾ
Share
ഡബ്ലിൻ : ഡബ്ലിൻ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ ഫാ. വർഗീസ് തോമസിന്‍റെ മുഖ്യ കാർമികത്വത്തിൽ നടക്കും.

ഏപ്രിൽ 10നു (ഞായർ) ഉച്ചയ്ക്ക് ഒന്നു മുതൽ വിശുദ്ധ കുമ്പസാരവും തുടർന്നു പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും ഓശാന ശുശ്രൂഷകളും ലൂക്കൻ മെയിൻ സ്ട്രീറ്റിലെ സെന്‍റ് മേരീസ് പള്ളി (K78 EC82) യിൽ നടക്കും.

13 നു (ബുധൻ) ഉച്ചകഴിഞ്ഞു മുന്നു മുതൽ വിശുദ്ധ കുമ്പസാരവും തുടർന്നു പെസഹായുടെ ശുശ്രൂഷകളും ലൂക്കൻ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക് പള്ളി (K78 EC82) യിൽ നടക്കും.

15 നു (വെള്ളി) രാവിലെ ഒന്പതു മുതൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ WSAF കമ്മ്യൂണിറ്റി ഹാളിൽ (D12 XV82) നടക്കും.

16നു (ശനി) വൈകുന്നേരം 5.30 മുതൽ ഉയിർപ്പിന്‍റെ ശുശ്രൂഷകൾ ലൂക്കൻ സെന്‍റ് മേരീസ് പള്ളി (K78 EC82)യിൽ നടക്കും.

വിവരങ്ങൾക്ക്: ഫാ. ജോർജ് തങ്കച്ചൻ (വികാരി) 0870693450, കുരുവിള ജോർജ് അയ്യങ്കോവിൽ (സെക്രട്ടറി) 0894381984, ജോർജ് മാമൻ കോശി (ട്രസ്റ്റി) 0899653741.

റോണി കുരിശിങ്കൽപറമ്പിൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.