• Logo

Allied Publications

Europe
തിരുമുറിവ് ഭക്തി ഗാനം അയർലണ്ടിൽ കെസ്റ്ററും ബിനുവും ചേർന്ന് പുറത്തിറക്കും
Share
ഡബ്ലിൻ :ഗോഡ്ലി ക്രിയേഷൻസിന്‍റെ ബാനറിൽ കെസ്റ്റർ ആലപിച്ച ഏറ്റവും പുതിയ ക്രിസ്തിയ ഭക്തി ഗാനം "തിരുമുറിവ്' ഏപ്രിൽ 10 നു പുറത്തിറങ്ങും .

സൂപ്പർ ഡ്യൂപ്പർ ക്രിയേഷൻസ് ഒരുക്കുന്ന "ഈസ്റ്റർ വിത്ത് കെസ്റ്റർ' എന്ന സംഗീത പ്രോഗ്രാമിൽ ക്രിസ്തിയ ഭക്തി ഗാനങ്ങളുടെ അനുഗ്രഹീത ഗായകൻ കെസ്റ്ററും ബിനു കെ. പി യും ചേർന്ന് ലൈവ് പാടി റിലീസ് ചെയ്യും .

ഫാ. രാജേഷ് മേച്ചിറാകത്ത് എഴുതിയ ഗാനത്തിന് പ്രശസ്ത സംഗീത സംവിധായകനായ അയർലണ്ടിലെ ബിനു കെ. പി. യാണ് സംഗീതം പകർന്നത് . ശാലോം ടി വി യിലെ ആൻ്റേഴ്സൺ ആലപ്പുഴയാണ് ഓർക്കസ്റ്റേഷൻ നിർവ്വഹിച്ചിരിക്കുന്നത് .

ജെയ്സൺ കിഴക്കയിൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.