• Logo

Allied Publications

Europe
റോമിലെ മലങ്കര ഇടവക കൂട്ടായ്മയുടെ ഓശാന ശുശ്രൂഷയും വിശുദ്ധ കുർബാനയും
Share
റോം: റോമിലെ മലങ്കര സുറിയാനി കത്തോലിക്ക ഇടവക കൂട്ടായ്മയുടെ ഓശാന ശുശ്രൂഷയും വിശുദ്ധ കുർബാനയും 2022 ഏപ്രിൽ മാസം 10 തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്‍റ് ഗ്രിഗോറിയോസ് VII (Via Gregorio VII, 6, Rome) ഇടവകയിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഇറ്റലിയിലെ മലങ്കര കത്തോലിക്ക വിശ്വാസികളുടെ പാസ്റ്റർ കോഡിനേറ്റർ ഫാ. ബെനഡിക്റ്റ് കുര്യൻ പെരുമുറ്റത്ത് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 3285992264.

ജെജി മാന്നാർ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.