• Logo

Allied Publications

Americas
പരുന്തുകൾ കൊല്ലപ്പെട്ട കേസിൽ എട്ടു മില്യൺ നഷ്ടപരിഹാരം
Share
ബില്ലിംഗ്സ് (മൊണ്ടാനി): അമേരിക്കയിലെ ഏറ്റവും വലിയ ഊർജ ഉത്പാദകരായ ഇഎസ്ഐ കന്പനിയുടെ വിന്‍റ് ഫാമിൽ 150 പരുന്തുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ഫെഡറൽ കോടതി എട്ടു മില്യൺ ഡോളർ പിഴ വിധിച്ചു.

മനപൂർവമല്ലാത്ത കഴുകന്മാരുടെ മരണത്തിനു ഉത്തരവാദിയ അല്ല എന്നാണ് നിയമം അനുശാസിക്കുന്നതെന്ന കന്പനിയുടെ വാദം കോടതി തള്ളി. കഴുകന്മാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഒന്നുംതന്നെ കന്പനി സ്വീകരിക്കുന്നില്ലെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. കന്പനിക്കെതിരെ ബേർഡ് ട്രീറ്റി ആക്ട് ലംഘിച്ചതിനാണ് ക്രിമിനൽ കേസ് എടുത്തത്.

2012 മുതൽ വിന്‍റ് ഫാമിന്‍റെ പ്രവർത്തനം മൂലം യുഎസിലെ എട്ടു സംസ്ഥാനങ്ങളിലായി 150 ഓളം പരുന്തുകളാണ് കൊല്ലപ്പെട്ടത്. കലിഫോർണിയ, ന്യൂമെക്സിക്കോ, നോർത്ത് ഡക്കോട്ട, കൊളറാഡോ, മിഷിഗൺ, അരിസോണ, ഇല്ലിനോയ്, വയോമിംഗ് എന്നീ സംസ്ഥാനങ്ങളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ഫ്ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ്റ്റ് എറ കന്പനിയുടെ ഉപകന്പനിയാണ് ഇഎസ്ഐ. നെക്സ്റ്റ് എറ കന്പനിക്ക് അമേരിക്കയിലാകെ നൂറ് വിന്‍റ് ഫാമുകളാണുള്ളത്. കൊല്ലപ്പെട്ട ഓരോ പരുന്തിനും 29623 ഡോളർ വീതം നഷ്ടപരിഹാരം നൽകാൻ കന്പനി തയാറാണെന്ന് പ്രസിഡന്‍റ് റബേക്ക പറഞ്ഞു.

പി.പി. ചെറിയാൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​