• Logo

Allied Publications

Americas
വിസ്കോൺസിൻ സീറോ മലബാർ മിഷനിൽ വിശുദ്ധവാരാചരണം
Share
മിൽവാക്കി: വിസ്കോൺസിൻ സെന്‍റ് ആന്‍റണീസ് സീറോ മലബാർ മിഷനിൽ ഈ വർഷത്തെ വിശുദ്ധവാരാചരണം ഏപ്രിൽ ഒന്പതിനു (ശനി) ഉച്ചകഴിഞ്ഞു രണ്ടിന് ഹോളിഹില്ലിൽ നടക്കുന്ന മലയാളം വിയാസാക്ര (കുരിശിന്‍റെ വഴി)യോടുകൂടി തുടക്കം കുറിക്കും.

ഓശാനഞായർ ഉച്ചകഴിഞ്ഞു1.30 നു നോമ്പുകാലചിന്തകൾ, കുമ്പസാരം വിശുദ്ധകുർബാന, കുരുത്തോലപ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.

വ്യാഴാഴ്ച വൈകുന്നേരം ഏഴിന് സെന്‍റ് കാമിലിസ് സെന്‍ററിൽ പെസഹായുടെ തിരുക്കർമങ്ങളായ കാലുകഴുകൽ ശുശ്രൂഷ, പെസഹാ അപ്പംമുറിക്കൽ എന്നിവ നടക്കും.

ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ വൈകുന്നേരം 6.30 ന് ആരംഭിക്കും. ഈസ്റ്റർദിവസം ഞായർ രാവിലെ 11 നു ആഘോഷപൂർവമായ വിശുദ്ധ കുർബാന, ഈസ്റ്റർ ഡിന്നർ എന്നിവയ്ക്കുശേഷം നിർധനർക്ക് വേണ്ടിയുള്ള ഭവന നിർമാണപദ്ധതിയുടെ കിക്കോഫ്, മിഷൻ ഡയറക്ടർ ഫാ നവീൻ പള്ളുരാത്തിൽ നിർവഹിക്കും.

മിൽവാക്കി സീറോമലബാർ മിഷനിൽ എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന മലയാളം കുർബാന, സിസിഡി എന്നിവയുടെ സമയം രാവിലെ11.30 ആയി ക്രമീകരിച്ചിട്ടുണ്ട് (Church Address: 9525 W Bluemound Rd, Milwaukee WI 53226)

ജോയിച്ചൻ പുതുക്കുളം

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ