• Logo

Allied Publications

Americas
പ​ടി​ഞ്ഞാ​റേ​ക്ക​ര മ​ത്താ​യി ആ​ന്‍റ​ണി അ​ന്ത​രി​ച്ചു
Share
തോ​ട്ട​യ്ക്കാ​ട്: കോ​ട്ട​യം തോ​ട്ട​ക്കാ​ട് പ​ടി​ഞ്ഞാ​റേ​ക്ക​ര മ​ത്താ​യി ആ​ന്‍റ​ണി (85, റി​ട്ട​യേ​ർ​ഡ് എ​ഞ്ചി​നീ​യ​ർ, കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി മു​ൻ സം​സ്ഥാ​ന പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്) അ​ന്ത​രി​ച്ചു. ഭാ​ര്യ: കു​റു​ന്പ​നാ​ടം കാ​ലാ​യി​ൽ പു​തു​പ്പ​റ​ന്പി​ൽ ത്രേ​സി​യാ​മ്മ ആ​ന്‍റ​ണി.

സം​സ്കാ​ര ശ്രു​ശൂ​ഷ​ക​ൾ ഏ​പ്രി​ൽ 8 വെ​ള്ളി​യാ​ഴ്ച 10ന് ​സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ചു തോ​ട്ട​യ്ക്കാ​ട് രാ​ജ​മ​റ്റം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

മ​ക്ക​ൾ: മാ​ത്യു (പ്രി​ൻ​സ് ), ജോ​ർ​ജ് (സാ​ജു), ജോ​സ​ഫ് (റെ​ജി, ഡാ​ള​സ് യു​എ​സ്), റോ​സ​മ്മ (മി​നി), ത്രേ​സി​യാ​മ്മ (മീ​ന).
മ​രു​മ​ക്ക​ൾ : ഡോ. ​ഡാ​ലി മാ​ത്യു മു​രു​വേ​ലി​ൽ , മി​നി ജോ​ർ​ജ് മ​ണി​വേ​ലി​ൽ (നാ​ലു​കോ​ടി), സ​ന്യ ജോ​സ​ഫ് വ​ടു​ത​ല​കു​ന്നേ​ൽ(​യു​എ​സ്), ബി​ജു ഡൊ​മി​നി​ക് ഇ​ട​ത്താ​ഴെ കൊ​ച്ചു​പ​റ​ന്പി​ൽ (പ​ള്ളി​ക്ക​ത്തോ​ട്, ചെ​ങ്ങ​ളം), ജി​മ്മോ​ൻ മ​ഞ്ഞാ​ക്ക​ൽ (മ​ണി​മ​ല).

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ