• Logo

Allied Publications

Middle East & Gulf
ദയ കുവൈത്ത് ഇഫതാര്‍ മീറ്റ് സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി : ദയ കുവൈത്തിന്‍റെ നേതൃത്വത്തില്‍ ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

അബ്ദുല്‍ ഹാദിയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ അഷ്റഫ് തലശേരി അധ്യക്ഷത വഹിച്ചു. നോമ്പ് തുറയില്‍ സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ മത, സംഘടനാ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സയ്യദ് അബ്ദു റഹ്മാന്‍ റംസാൻ സന്ദേശം നല്‍കി.കഴിഞ്ഞ അഞ്ചു വര്‍ഷമായി കുവൈറ്റിൽ പ്രവര്‍ത്തിക്കുന്ന ദയ കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം ഒരു കോടിയിലേറെ രൂപയുടെ സഹായമാണ് അംഗങ്ങള്‍ക്കിടയിൽ വിതരണം ചെയ്തത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് നോമ്പു തുറ സംഘടിപ്പിച്ചത്.

നവാസ് കുന്നുംകൈ സ്വാഗതവും ഒ.പി. ഉസ്മാന്‍ നന്ദിയും പറഞ്ഞു. നവാസ് തൃശൂര്‍, മഹ്‌റൂഫ് റിഖായി,ഫിറോസ്,ഹസൻ,അഷ്‌റഫ്‌,സാദിക്ക് കണ്ണൂർ,സാദിക്ക് തളിപ്പറമ്പ്, നിയാസ് കോട്ടയില്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

സലിം കോട്ടയിൽ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി