• Logo

Allied Publications

Europe
മ്യൂസിക്കൽ കോമഡി ഷോ "സെലിബ്രേഷൻ 2022 യുകെ' മേയ്‌ മുതൽ ഒക്ടോബർ വരെ
Share
സ്റ്റോക്ക് ഓൺ ട്രെന്‍റ് (ലണ്ടൻ): കോവിഡിനു ശേഷം യുകെ മലയാളികളുടെ അഘോഷവേളകൾ സഗീതസാന്ദ്രമാക്കാൻ "സെലിബ്രേഷൻ 2022 യുകെ' എന്ന പേരിൽ മേയ് മുതൽ ഒക്ടോബർ വരെ യുകെയിൽ മ്യൂസിക്കൽ കോമഡി ഷോ അവതരിപ്പിക്കുന്നു. മാഞ്ചസ്റ്ററിൽ എത്തുന്ന ടീം സമ്മർ കാലം യുകെ മലയാളികൾ ഒപ്പം ചെലവഴിക്കുന്നതാണ്.

പിന്നണി ഗാനരംഗത്തും സിനിമ സംഗിത സം വിധാന രംഗത്തും അറിയപ്പെടുന്ന കലാകാരൻ സാംസൺ സിൽവ, അമൃതം ഗമയ ബാൻഡിലെ നിറ സാന്നിധ്യമായ ജാസി ഗിഫ്റ്റ്, ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർ സിസൺ വൺ, സൂര്യ ടിവിയിൽ ശ്രീകണ്ഠൻ നായർ ഷോ, ഫ്ലവഴ്സ് ടിവി കോമഡി സൂപ്പർ നൈറ്റ്‌, മഴവിൽ മനോരമ സിനിമ ചിരിമ, ഫ്ലവഴ്സ് ടിവി കോമഡി ഉത്സവം, മഴവിൽ മനോരമ കോമഡി സർക്കസ്, അമൃത ടിവി കോമഡി മാസ്റ്റേഴ്സ്, അമൃത ടിവി കോമഡി വൻസ് അപ്പ്‌ ഓൺ ടൈം ഫെയിം അനൂപ് പാലാ, അമൃത ടിവി റിയാലിറ്റി ഷോ സൂപ്പർ ഗ്രൂപ്പ്‌ വിന്നറും പത്തോളം മലയാള സിനിമകളിൽ വേഷമിട്ട അറാഫെത്ത്, പ്രഫഷണൽ സിംഗറും യുകെയിലെ നിരവധി വേദികളിൽ കഴിവു തെളിയിച്ച കലാകാരിയുമായ ജിനു പണിക്കർ, വയലിൻ മാന്ത്രികനും നിരവധി രാജ്യങ്ങളിൽ സാന്നിധ്യം അറിയിച്ച കലാകാരനുമായ അസിർ, വിവിധ വേദികളിൽ കഴിവു തെളിയിച്ച കലാകാരൻ രാജേഷ് , പ്രഫഷണൽ ഗായികയും കേരളത്തിൽ നിരവധി സ്റ്റേജുകളിൽ നിറസാന്നിധ്യവുമായ ലോ‌റൈൻ എന്നിവരാണ് വിവിധ വേദികളിൽ തങ്ങളുടെ പ്രകടനങ്ങൾ മാറ്റുരയ്ക്കുന്നത്.

വിവരങ്ങൾക്ക്: ബാബു തോട്ടാപ്പിള്ളി (സ്റ്റോക്ക് ഓൺ ട്രെന്‍റ്) 07577834404, 07378299346, 01782416774.

ജിയോ ജോസഫ്

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.