• Logo

Allied Publications

Middle East & Gulf
കൊല്ലം പ്രവാസി അസോസിയേഷൻ ബുദ്ധയ ഏരിയ സമ്മേളനം
Share
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബുദ്ധയ ഏരിയ സമ്മേളനം ബുദ്ധയ റോളഫ് റസ്റ്ററന്‍റ് ഹാളിൽ നടന്നു.

ഏരിയ ട്രഷറർ സുജിത്ത് ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ബിനു ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു. ട്രഷറർ സുജിത്ത് ചന്ദ്രശേഖരൻ ഏരിയ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയ കോഓർഡിനേറ്ററും കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയുമായ ആർ. കിഷോർ കുമാർ നേതൃത്വം നൽകി.

തുടർന്നു നടന്ന 2022 24 ലേക്കുള്ള ഏരിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിന് കെപിഎ വൈസ് പ്രസിഡന്‍റ് ബിനു ക്രിസ്റ്റി മുഖ്യ വരണാധികാരിയായിരുന്നു. പുതിയ ഭാരവാഹികളായി സുജിത്ത് ചന്ദ്രശേഖരൻ (എരിയ പ്രസിഡന്‍റ്), ടി.എസ്. അനിൽകുമാർ (വൈസ് പ്രസിഡന്‍റ്) , ഗോപൻ പുരുഷോത്തമൻ (സെക്രട്ടറി ), അജ്മൽ ഹാഷിം (ജോയിന്‍റ് സെക്രട്ടറി), വിജോ വിജയൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി പ്രസാദ് കൃഷ്ണൻകുട്ടിയെ തെരഞ്ഞെടുത്ത വിവരം കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്‍റ് വിനു ക്രിസ്റ്റി അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്‍റ് ടി.എസ്. അനിൽകുമാർ സ്വാഗതവും നിയുക്ത ഏരിയ സെക്രട്ടറി ഗോപൻ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.