• Logo

Allied Publications

Middle East & Gulf
കേഫാക്കിനു പുതിയ നേതൃത്വം
Share
സാല്‍മിയ (കുവൈറ്റ്) : കേരള എക്സ്പാര്ട്ട്സ് ഫുട്ബോൾ അസോസിയേഷനു (കേഫാക്ക്) പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ബിജു ജോണി(പ്രസിഡന്‍റ്),വി.എസ്.നജീബ് (ജനറല്‍ സെക്രട്ടറി), തോമസ്‌ അവറാച്ചന്‍ (ട്രഷറര്‍), സിദ്ധിഖ് ടി.വി, പ്രദീപ്‌ ( വൈസ് പ്രസിഡന്‍റുമാർ), ഷാജഹാന്‍,സലിം,സാലി (ജോയിന്‍റ് സെക്രട്ടറിമാര്‍), മന്‍സൂര്‍ (അസിസ്റ്റന്‍റ് ട്രഷറര്‍), അബ്ദുറഹ്മാൻ (സ്പോര്‍ട്സ് സെക്രട്ടറി),സുമേഷ് (അസിസ്റ്റന്‍റ് സ്പോർട്സ് സെക്രട്ടറി),ബിജു (പിആര്‍ഒ) ജിജോ (അഡ്മിന്‍ സെക്രട്ടറി), ജസ്‌വിൻ (അസിസ്റ്റന്‍റ് അഡ്മിൻ),ഫൈസല്‍ കണ്ണൂര്‍ ( മീഡിയ സെക്രട്ടറി ) അബാസ് (അസിസ്റ്റന്‍റ് മീഡിയ സെക്രട്ടറി), അസ്വദ് അലി (റഫറി ഇന്‍ ചാര്‍ജ്), നൗഫല്‍ എ.വി. ( അസിസ്റ്റന്‍റ് റഫറി ഇന്‍ ചാര്‍ജ്), റോബര്‍ട്ട് ബര്‍ണാഡ് (ഉപദേശകസമിതി) എന്നിവരെയും മുനീർ സുമേഷ് , ജോസ് ,ഷബീർ, ഷാനവാസ് , സഹീർ , നാസർ , നൗഷാദ് , എന്നിവരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞടുത്തു.

സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ടിവി സിദ്ധീഖ് അധ്യക്ഷത വഹിച്ചു.വി.എസ്.നജീബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും തോമസ്‌ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുഖ്യാതിഥിയായിരുന്ന ടി.വി ഹിക്മത്ത് തെരഞ്ഞെടുപ്പു നടപടികൾക്ക് നേതൃത്വം നൽകി.

സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത