• Logo

Allied Publications

Americas
വെബിനാർ "പോസിറ്റീവ് മെന്‍റൽ ഹെൽത്ത് ആൻഡ് വെൽനെസ്' ഏപ്രിൽ ഒന്പതിന്
Share
കാൾഗറി (കാനഡ): ആൽബർട്ട ഹീറോസും കാൾഗറി മലയാളി അസോസിയേഷനും സംയുകതമായി "പോസിറ്റീവ് മെന്‍റൽ ഹെൽത്ത് ആൻഡ് വെൽനെസ്' എന്ന വിഷയത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.

ഏപ്രിൽ ഒന്പതിനു (ശനി) ആൽബർട്ട സമയം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് വെബിനാർ.

വില്യം ഓസ്ലർ ഹെൽത്ത് സിസ്റ്റം സോഷ്യൽ വർക്കർ രശ്മി ജോർജ് , ആൽബർട്ട ഹെൽത്ത് സർവീസിലെ മെന്‍റൽ ഹെൽത്ത് തെറാപ്പിസ്റ്റ് ടീനു ടെല്ലെൻസ് , ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്സിലെ കൗസിൽ മെമ്പറും ഓക് ഹിൽ ബ്രാഞ്ച് പ്രോഗ്രാം മാനേജരുമായ സാമുവേൽ മാമൻ, ആൽബർട്ട ഹീറോസ് കോഓർഡിനേറ്റർ ഷൈൻ കെ. ജോസ് എന്നിവർ സംസാരിക്കും.

പോസറ്റീവ് മെന്‍റൽ ഹെൽത്തിനെ കുറിച്ച് കമ്മ്യൂണിറ്റിയിൽ അവബോധം ഉണ്ടാക്കുക എന്നതാണ് വെബിനാറിന്‍റെ ഉദ്ദേശം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ചുവടെയുള്ള ലിങ്കിൽ ക്ലിക്കുചെയ്ത് സൈൻ അപ്പ് ചെയ്യാവുന്നതാണ്. സൂം ലിങ്ക് പാസ്‌വേഡ് നിങ്ങൾക്ക് ഇമെയിൽ അയച്ചു തരുന്നതാണ്

https://ontarioheroes.ca/promotingpositivementalhealthandwellness/

ജോയിച്ചന്‍ പുതുക്കളം

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​