• Logo

Allied Publications

Delhi
ബിപിഡി കേരള മൂന്നാം വാർഷികം ആഘോഷിച്ചു
Share
ന്യൂഡൽഹി: ബിപിഡി കേരള മൂന്നാം വാർഷികം വിവിധ പരിപാടികളോടെ ഏപ്രിൽ മൂന്നിന് ആഘോഷിച്ചു. ചെയർമാൻ ടി.കെ. അനിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം
റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി സി.പി. വിനോദ് കുമാർ, നോർക്ക ഡവലപ്മെന്‍റ് ഓഫീസർ ഷാജി മോൻ ജെ., എഐഎംഎ ചെയർമാൻ ബാബു പണിക്കർ, ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ്, മാനുവൽ മെഴുക്കനേൽ, ഡിഎംസി ചെയർപേഴ്സൺ അഡ്വ. ദീപ ജോസഫ്, ഡോ. സാക്കി ജോൺ, ആന്‍റണി തോമസ്, സുരേഷ് നായർ, കാർട്ടൂണിസ്റ്റ് സുധീർ നാഥ്, കെ.പി. ഹരീന്ദ്രൻ ആചാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി സി. കൃഷ്ണകുമാർ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ജി. പ്രദീപ് നന്ദിയും പറഞ്ഞു.

തുടർന്നു ഡാൻസ് ബ്ലാസ്റ്റേഴ്‌സ് മെഹ്റൂലി അവതരിപ്പിച്ച സിനിമറ്റിക് ഡാൻസ്, വോയ്‌സ് ഓഫ് ഡൽഹി അവതരിപ്പിച്ച ഉത്സവരാവ് (മ്യൂസിക്കൽ കോമഡി ഷോ) തുടങ്ങിയവ പരിപാടിക്ക് മാറ്റു കൂട്ടി. അത്താഴ വിരുന്നോടുകൂടി പരിപാടി സമാപിച്ചു.

റെജി നെല്ലിക്കുന്നത്ത്

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.