• Logo

Allied Publications

Middle East & Gulf
മരക്കാർകുട്ടി ഹാജിക്ക് സ്നേഹവിരുന്നൊരുക്കി താനൂർ മണ്ഡലം
Share
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ച്‌ നാട്ടിലേക്ക് പോകുന്ന കുവൈത്ത് കെ.എം.സി.സി. യുടെ മുതിർന്ന നേതാവും മലപ്പുറം ജില്ലാ മുൻ പ്രസിഡന്റുമായ മരക്കാർകുട്ടി ഹാജി നീലിയാട്ടിനു തന്റെ മണ്ഡലം കമ്മിറ്റിയായ താനൂർ കെ.എം.സി.സി. സ്നേഹവിരുന്നൊരുക്കി യാത്രയപ്പ് നൽകി.

മണ്ഡലം പ്രസിഡന്‍റ് ഹംസ ഹാജി കരിങ്കപ്പാറയുടെ നേതൃത്വത്തിൽ നടന്ന വിരുന്നിൽ കുവൈറ്റ് പോലീസ് ഓഫീസർ അബ്ദുൽ അസീസ് ജത്ത്‌ലെ ഉപഹാരം കൈമാറി. സംസ്ഥാന സെക്രട്ടറി എൻജി.മുഷ്താഖ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് മുജീബ്, മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ ഹകീം മൗലവി, പ്രവർത്തക സമിതിയംഗങ്ങളായ മുഹമ്മദ്, ഹംസ തുടങ്ങിയവർ സംബന്ധിച്ചു.

സലിം കോട്ടയിൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.