• Logo

Allied Publications

Middle East & Gulf
സിനിമാ ജാലകം "കുഞ്ഞു കണ്ണുകളിലൂടെ' സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമാ ജാലകം "കുഞ്ഞു കണ്ണുകളിലൂടെ" എന്ന പരിപാടിയും മലയാളം മിഷൻകുവൈറ്റ് ചാപ്റ്റർ ഫഹഹീൽ മേഖല പഠനോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

മംഗഫ് കല സെന്‍ററിൽ ബാലവേദി ഫഹഹീൽ പ്രസിഡന്റ്‌ ഋഷി പ്രസീദ് ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രൊഫസർ വി അനികുമാർ ഉത്ഘാടനം ചെയ്തു. ബാലവേദി ഫഹഹീൽ മേഖല സെക്രട്ടറി ആൻസിലി തോമസ് സ്വാഗതവും, കല കുവൈറ്റ് സാഹത്യവിഭാഗം സെക്രട്ടറി കവിത അനൂപ് , ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം എന്നിവർ ആശംസകളും നേർന്ന ചടങ്ങിൽ ബാലവേദി ചാച്ചാച്ചി ക്ലബ് പ്രസിഡന്‍റ് ഫാത്തിമ ഷാജു നന്ദിയും രേഖപെടുത്തി.

തുടർന്ന് പ്രശസ്ത സിനിമാ സംവിധായകൻ നിഷാദ് കാട്ടൂരിന്റെ സിനിമാ കളരിയും, മാതൃഭാഷ പഠനോതസവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ചടങ്ങിൽ മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ, കല കുവൈറ്റ്‌ സാമൂഹ്യ വിഭാഗം സെക്രട്ടറി ജ്യോതിഷ് പി ജി , കേന്ദ്ര കമ്മിറ്റി അംഗം ബിജോയ്, മേഖല പ്രസിഡന്‍റ് പ്രസീത് കരുണാകരൻ, മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ അംഗം സനൽ കുമാർ എന്നിവർ പങ്കെടുത്തു. കുട്ടികളുടേയും രക്ഷാകർത്താക്കളുടേയും നിറഞ്ഞ പങ്കാളിത്തംകൊണ്ട് പരിപാടി ശ്രദ്ധേയമായിരുന്നു.

https://we.tl/twFfwRLDZcz
WeTransfer Send Large Files & Share Photos Online Up to 2GB Free

സലിം കോട്ടയിൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.