• Logo

Allied Publications

Middle East & Gulf
മരക്കാർകുട്ടി ഹാജിക്ക് യാത്രയയപ്പു നൽകി
Share
കുവൈറ്റ് സിറ്റി: നാൽപ്പത്തിരണ്ടു വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കുവൈറ്റ് കെ.എം.സി.സിയുടെ മുതിർന്ന നേതാവും മലപ്പുറം ജില്ലാ മുൻ പ്രസിഡന്റുമായ മരക്കാർകുട്ടി ഹാജി നീലിയാട്ടിനു സംസ്ഥാന കമ്മിറ്റി യാത്രയയപ്പു നൽകി.

സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് കോവിഡ് കോൺഫറൻസ് വേദിയിൽ വച്ച് പ്രഫ. കെ .കെ ആബിദ് ഹുസൈൻ തങ്ങൾ (എം.എൽ.എ.) സ്നേഹോപഹാരം കൈമാറി. കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ, സംസ്ഥാന പ്രസിഡന്‍റ് ശറഫുദ്ധീൻ കണ്ണേത്ത്, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ കെ ടി പി അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം കെ അബ്ദുൽ റസാഖ് , ട്രഷറർ എം ആർ നാസർ, സെക്രട്ടറി എൻജി.മുഷ്താഖ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് മുജീബ്, മണ്ഡലം പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറ, മണ്ഡലം ട്രഷറർ കബീർ മൂസാജിപ്പാടി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

സലിം കോട്ടയിൽ

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.