• Logo

Allied Publications

Europe
"കു​രി​ശി​ലെ യാ​ഗം​' ഈ​സ്റ്റ​ർ സം​ഗീ​ത ആ​ൽ​ബം അ​ണി​യ​റ​യി​ലൊ​രു​ങ്ങി
Share
ബെ​ർ​ലി​ൻ: വ​ലി​യ നോ​യ​ന്പി​ന്‍റെ ഉ​പ​വാ​സ നാ​ളു​ക​ളി​ൽ അ​നു​താ​പ​ത്തി​ന്‍റെ​യും പ്രാ​ർ​ത്ഥ​ന​യു​ടെ​യും വി​ശു​ദ്ധി​യി​ൽ ആ​ത്മീ​യ നി​റ​വൊ​രു​ക്കാ​ൻ പു​തി​യൊ​രു സം​ഗീ​ത ആ​ൽ​ബം അ​ണി​യ​റ​യി​ലൊ​രു​ങ്ങി. സ്വ​ർ​ഗീ​യ ഗാ​യ​ക​ൻ കെ​സ്റ്റ​റി​ന്‍റെ സ്വ​ര​മാ​ധു​രി നി​റ​ഞ്ഞ ആ​ലാ​പ​ന സൗ​കു​മാ​ര്യ​ത്തി​ൽ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ജേ​ക്ക​ബ് കൊ​ര​ട്ടി ഈ​ണ​വും ഓ​ർ​ക്ക​സ്ട്രേ​ഷ​നും ഒ​രു​ക്കി​യ ന്ധ​കു​രി​ശി​ലെ യാ​ഗം​ന്ധ എ​ന്ന അ​നു​പ​മ ഗാ​നം ര​ചി​ച്ച​ത് ജോ​സ് കു​ന്പി​ളു​വേ​ലി​ൽ ആ​ണ്. കൊ​ച്ചി​യി​ലെ സാം​ജി സ്റ​റു​ഡി​യോ, ഗീ​തം സ്റ​റു​ഡി​യോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​ക്കോ​ഡിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ദൃ​ശ്യാ​വി​ഷ്കാ​രം ഒ​രു​ക്കി​യ​ത് ഉ​ണ്ണി രാ​മ​പു​ര​വു​മാ​ണ്.

കു​ന്പി​ൾ ക്രി​യേ​ഷ​ൻ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഹൃ​ദ്യ​മാ​യ മെ​ല​ഡി​യാ​ക്കി ഈ​സ്റ്റ​ർ സ​മ്മാ​ന​മാ​യി ഏ​പ്രി​ൽ ഒ​ന്നി​ന് കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സ് യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ആ​സ്വാ​ദ​ക​ർ​ക്കാ​യി സ​മ​ർ​പ്പി​ക്കും. ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും സ​പ്പോ​ർ​ട്ടും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.