• Logo

Allied Publications

Americas
ശ​ശി​ധ​ര​ൻ നാ​യ​ർ ഫോ​മാ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക്
Share
ഹൂ​സ്റ്റ​ണ്‍: മു​ഖ​വു​ര​ക​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ലാ​ത്ത, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ​യും ജ​ന​സേ​വ​ന​ത്തി​ന്‍റെ​യും, പു​തു​വ​ഴി​ക​ൾ തീ​ർ​ത്ത, ഫോ​മ​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​രെ ഫോ​മാ അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​നാ​യി നി​ർ​ദേ​ശി​ച്ചു.

ഫോ​മ​യു​ടെ തു​ട​ക്കം മു​ത​ൽ നാ​ളി​തു​വ​രെ​യു​ള്ള എ​ല്ലാ ഭ​ര​ണ നി​ർ​വ​ഹ​ണ സ​മി​തി​ക​ൾ​ക്കും ഗു​രു​തു​ല്യ​നാ​യി നി​ന്ന് സ്നേ​ഹോ​പ​ദേ​ശ​ങ്ങ​ളും, പി​ന്തു​ണ​യും ന​ൽ​കി സം​ഘ​ട​ന​യു​ടെ പി​ന്ന​ണി​യി​ൽ അ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍(​മാ​ഗ്) ന്‍റെ മു​തി​ർ​ന്ന നേ​താ​വും പ്ര​തി​നി​ധി​യു​മാ​ണ് അ​ദ്ദേ​ഹം. അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ ഹൈ​ന്ദ​വ സ​മു​ദാ​യ​ത്തി​ന്‍റെ മ​തേ​ത​ര നി​ഷ്പ​ക്ഷ നി​ല​പാ​ടു​ക​ളു​ടെ മു​ഖ​മാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ മ​ന്ത്ര​യു​ടെ ആ​ദ്യ​ത്തെ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​ണ്.

റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തും, ആ​രോ​ഗ്യ മേ​ഖ​ല​യി​ലും തു​ട​ങ്ങി വി​വി​ധ വ്യ​വ​സാ​യ സം​ര​ഭ​ങ്ങ​ളി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​പ്പി​ച്ച വ്യ​ക്തി​കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. നാ​ൽ​പ​താ​ണ്ടു​ക​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ജ​ന​സേ​വ​ന​ത്തി​നും, കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ൾ​ക്കു​മാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ശ​ശി​ധ​ര​ൻ​നാ​യ​ർ​ക്ക് ഫോ​മ​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യി ഫോ​മ​യു​ടെ വ​രും​കാ​ല പ്ര​വ​ർ​ത്ത​ക സ​മി​തി​യെ​യും, അം​ഗ​ങ്ങ​ളെ​യും, നി​ർ​ണ​യാ​ക മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ ഉ​പ​ദേ​ശി​ക്കാ​നും, വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ക​ഴി​യും.

ഫോ​മ​യു​ടെ വ​രും​കാ​ല നി​ർ​വാ​ഹ​ക സ​മി​തി​ക​ൾ​ക്ക് ഒ​രു പാ​ട് വെ​ല്ലു​വി​ളി​ക​ളാ​ണ് മു​ൻ​പി​ലു​ള്ള​ത്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഉ​യ​ർ​ച്ച താ​ഴ്ച​ക​ളി​ൽ നി​ല​പാ​ടു​കൊ​ണ്ടും, വ്യ​ക്തി​നി​ഷ്ഠ​മാ​യ ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ളി​ൽ നി​ന്ന് സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തി​യും, പ​രി​ച​യ സ​ന്പ​ന്ന​നാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ​ക്ക് ഫോ​മ​യെ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​ത്യാ​ശി​ക്കാം.

ജോ​സ​ഫ് ഇ​ടി​ക്കു​ള

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.