• Logo

Allied Publications

Americas
ഫോ​മാ വ​നി​താ​ഫോ​റം സ​ഞ്ജ​യി​നി സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: സാ​ന്പ​ത്തി​ക പ​രാ​തീ​ന​ത മൂ​ല​മോ, വേ​ണ്ട പ​ഠ​നോ​പ​കാ​ര​ങ്ങ​ളോ, ഇ​ല്ലാ​തെ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​നു വേ​ണ്ടി ഫോ​മാ വ​നി​താ ഫോ​റം ആ​രം​ഭി​ച്ച സ​ഞ്ച​യി​നി​യു​ടെ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യി​ലേ​ക്ക് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ൻ​പ​ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, മ​റ്റു സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ അ​ൻ​പ​ത് പ​ഠ​നാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് സ്കോ​ള​ർ​ഷി​പ്പ് തു​ക ന​ൽ​കു​ക. സ്കോ​ള​ർ​ഷി​പ്പ് തു​ക മെ​യ് ആ​ദ്യ​വാ​രം കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന ഫോ​മ​യു​ടെ കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യി​ൽ വ​ച്ചു വി​ത​ര​ണം ചെ​യ്യും.

സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യാ​ണ് ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​സ​ത്തി​ന്‍റെ അ​ള​വു​കോ​ൽ. സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന് വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന ഉ​ത്ത​മ​ബോ​ധ്യ​മാ​ണ് സ​ഞ്ജ​യി​നി എ​ന്ന വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​ക്ക് ഫോ​മാ വ​നി​താ ഫോ​റം രൂ​പം ന​ൽ​കി​യ​ത്. ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ക​രും അം​ഗ​സം​ഘ​ട​ന​ക​ളും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യും, മ​യൂ​ഖം വേ​ഷ​വി​ധാ​ന മ​ത്സ​ര​ത്തി​ലൂ​ടെ​യു​മാ​ണ് സ്കോ​ള​ർ​ഷി​പ്പി​നാ​യി തു​ക സ​മാ​ഹ​രി​ച്ച​ത്.

സ്കോ​ള​ർ​ഷി​പ്പി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ​ക്കും, മ​റ്റു വി​ശ​ദാം​ശ​ങ്ങ​ൾ​ക്കു​മാ​യി fomaa.nationalwomensforum@gmail.com എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വ​നി​താ ഫോ​റം നാ​ഷ​ണ​ൽ ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലാ​ലി ക​ള​പ്പു​ര​ക്ക​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജൂ​ബി വ​ള്ളി​ക്ക​ളം, സെ​ക്ര​ട്ട​റി ഷൈ​നി അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​ർ ജാ​സ്മി​ൻ പ​രോ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മെ​യ് അ​ഞ്ചു മു​ത​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന കേ​ര​ളാ ക​ണ്‍​വെ​ൻ​ഷ​നി​ൽ ആ ​സ​മ​യ​ത്തു നാ​ട്ടി​ലു​ള്ള എ​ല്ലാ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ, തോ​മ​സ് ടി.​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ , കേ​ര​ളാ ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ ​ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ