• Logo

Allied Publications

Delhi
ഡ്രാ​ഗ​ണ്‍ ബോ​ട്ട് & ട്ര​ഡീ​ഷ​ണ​ൽ സ്പോ​ർ​ട്ട്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡ​ൽ​ഹി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ന്യൂ​ഡ​ൽ​ഹി: ഡ്രാ​ഗ​ണ്‍ ബോ​ട്ട് & ട്ര​ഡീ​ഷ​ണ​ൽ സ്പോ​ർ​ട്ട്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡ​ൽ​ഹി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി അ​ജ​യ് കു​മാ​ർ വ​റ്റ്സ് (പ്ര​സി​ഡ​ൻ​റ്), കെ ​വി രാ​ജു (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി നാ​രാ​യ​ണ്‍ ലാ​ൽ​മീ​ണ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ഡോ ​ആ​ൻ​റ​ണി തോ​മ​സ്, ഫി​ലി​പ്പ് മാ​ത്യു, പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി​മാ​രാ​യും വി​കാ​സ് കു​മാ​ർ ട്ര​ഷ​റ​റാ​യും ച​ന്ദ്ര​ബോ​സ് ജോ​യി​ൻ​റ് ട്ര​ഷ​റ​റാ​യും അ​ഡ്വ വി​നോ​ഷ് ലീ​ഗ​ൽ അ​ഡ്വൈ​സ​റാ​യും കു​മാ​രി സ​ന്ധ്യ, ജ​യേ​ഷ് ബാ​ല​ൻ, വി​ഭീ​ഷ്, ദി​ലീ​പ് കു​മാ​ർ പി.​ടി, എ​സ് ര​ഞ്ജി​ത് കു​മാ​ർ, ജോ​സ്മോ​ൻ ബേ​ബി, രാ​ധാ​കൃ​ഷ്ണ ക​മ്മ​ത്ത് എ​ന്നി​വ​ർ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2022 സെ​പ്റ്റം​ബ​റി​ൽ ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീം ​സെ​ക്ഷ​നു വേ​ണ്ടി ഡ്രാ​ഗ​ണ്‍ ബോ​ട്ട് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ലെ പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ഏ​പ്രി​ൽ 8 , 9 ,10 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ൻ​പ​താ​മ​ത് ഓ​പ്പ​ണ്‍ നാ​ഷ​ണ​ൽ ഡ്രാ​ഗ​ണ്‍ ബോ​ട്ട് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഡ്രാ​ഗ​ണ്‍ ബോ​ട്ട് & ട്ര​ഡീ​ഷ​ണ​ൽ സ്പോ​ർ​ട്ട്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡ​ൽ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി സം​സ്ഥാ​ന ടീം ​പ​ങ്കെ​ടു​ക്കും.

കൂ​ടാ​തെ ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ ടൂ​റി​സം, കാ​യി​ക വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ യ​മു​നാ ന​ദി​യി​ലെ വ​സീ​റാ​ബാ​ദ് ത​ട​യി​ണ​യി​ൽ ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​വാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂടുതൽ വി​വ​ര​ങ്ങ​ൾ​ക്ക് 9212337522, 9582579289 , 8010676759

പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ര​ക്ഷാ​ധി​കാ​രി ജ​സ്റ്റി​സ് റി​ട്ട​യേ​ഡ് കു​ര്യ​ൻ ജോ​സ​ഫ് (സു
അ​ഭ​യാ​ർ​ഥി സ​മൂ​ഹ​ത്തോ​ടൊ​പ്പം ഡ​ൽ​ഹി അ​തി​രൂ​പ​ത​യി​ൽ ലോ​ക​ദി​നം ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​ണ് കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും അ​ഭ​യാ​ർ​ഥി​ക​ളു​ടെ​യും ലോ​ക​ദി​നം ആ​
എറണാകുളം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും.
ന്യൂഡൽഹി: എറണാകുളം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും ഞായറാഴ്ച 25/09/2022 തീയതി രാവിലെ ഒന്പതിനു ലാജ്പത്‌ ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് റിട്ട.