• Logo

Allied Publications

Delhi
മ​റി​യാ​മ്മ കു​രി​യ​ൻ അ​ന്ത​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് കോ​ങ്ങാ​ട് മ​ണി​ക്ക​ശേ​രി തൈ​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ പി.​കെ. കു​രി​യന്‍റെ ഭാര്യ മ​റി​യാ​മ്മ കു​രി​യ​ൻ (അ​മ്മി​ണി83) ഫ​രീ​ദാ​ബാ​ദ് സെ​ക്ട​ർ 10ൽ ​അ​ന്ത​രി​ച്ചു.
മ​ക്ക​ൾ: മ​റി​യാ​മ്മ പീ​ലി​പ്പോ​സ്, സാ​റാ​മ്മ തോ​മ​സ്, മാ​ത്യു കു​രി​യ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി പീ​ലി​പ്പോ​സ്, തോ​മ​സ് എ​ബ്ര​ഹാം, ജെ​സി മാ​ത്യു . ശ​വ​സം​സ്കാ​രം ഏ​പ്രി​ൽ 1 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കും.

സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് ദ്വാരകയിലെ ശ്രീനാരായണ കേന്ദ്രയുടെ ആത്മീയ സമുച്ചയത്തിൽ മെഗാ സൗജന്യ ആ
സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി അന്തരിച്ചു.
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ.
ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ അ​സം​ബ്ലി അ​വ​സാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ 202324 അ​സം​ബ്ലി ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ അ​ഭി.
ഡി​എം​എ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.