• Logo

Allied Publications

Middle East & Gulf
വ​ട​ക​ര എ​ൻ​ആ​ർ​ഐ ഫോ​റം അ​ബു​ദാ​ബി ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
അ​ബു​ദാ​ബി: ജോ​ലി ആ​വി​ശ്യാ​ർ​ഥം വി​ദേ​ശ​ത്തെ​ത്തി​യ വ​ട​ക​ര പാ​ർ​ല​മെ​ൻ​റ് പ​രി​ധി​യി​ലും മാ​ഹി പ്ര​ദേ​ശ​ത്തു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ട​ക​ര എ​ൻ​ആ​ർ​ഐ ഫോ​റം അ​ബു​ദാ​ബി ചാ​പ്റ്റ​ർ 2022 23 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

2002 പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സം​ഘ​ട​ന​യു​ടെ അ​ബു​ദാ​ബി ചാ​പ്റ്റ​ർ ആ​രം​ഭി​ക്കു​ന്ന​ത് 2014ൽ ​ആ​ണ്. വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളും കൊ​ണ്ട് പ്ര​വാ​സ ലോ​ക​ത്തും നാ​ട്ടി​ലും ശ്ര​ദ്ധേ​യ​മാ​ണ് വ​ട​ക​ര എ​ൻ​ആ​ർ​ഐ ഫോ​റം. മൂ​ന്ന് ത​വ​ണ​ക​ളി​ലാ​യി 152 യു​വ​തീ യു​വാ​ക്ക​ളു​ടെ മം​ഗ​ല്യ സാ​ഫ​ല്യം പ​ദ്ധ​തി, പ്ര​വാ​സി​ക​ൾ​ക്ക് ഗൃ​ഹാ​തു​ര​ത്വം പ​ക​ർ​ന്നു ന​ൽ​കി​യ വ​ട​ക​ര മ​ഹോ​ത്സ​വം, ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഫോ​റം ഇ​തി​ന​കം കാ​ഴ്ച​വ​ച്ചു. മെ​ന്പ​ർ​മാ​രു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഫോ​റം ശ്ര​ദ്ധ ചെ​ലു​ത്തി​വ​രു​ന്നു.

ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ ബാ​സി​ത് കാ​യ​ക്ക​ണ്ടി (പ്ര​സി​ഡ​ന്‍റ്), സു​രേ​ഷ് കു​മാ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് സ​ക്കീ​ർ പി.​കെ.​വി (ട്ര​ഷ​റ​ർ), മു​കു​ന്ദ​ൻ ടി , ​ജാ​ഫ​ർ ത​ങ്ങ​ൾ നാ​ദാ​പു​രം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ ), ഷാ​ന​വാ​സ് .എ.​കെ, സ​ന്ദീ​പ് ടി.​കെ, സു​നി​ൽ മാ​ഹി, രാ​ജേ​ഷ് എ​ൻ. ആ​ർ. (സെ​ക്ര​ട്ട​റി​മാ​ർ), നി​ഖി​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി (അ​സി​സ്റ്റ​ൻ​റ് ട്ര​ഷ​റ​ർ), ഇ​ബ്രാ​ഹിം ബ​ഷീ​ർ, രാ​ജേ​ഷ് മ​ഠ​ത്തി​ൽ മീ​ത്ത​ൽ, പ​വി​ത്ര​ൻ പി, ​യാ​സ​ർ അ​റ​ഫാ​ത് ക​ല്ലേ​രി, ഹാ​രി​സ് കെ.​പി, മ​നോ​ജ് പ​റ​ന്പ​ത്, രാ​ജീ​വ​ൻ കെ.​പി, ശ​റ​ഫു​ദ്ധീ​ൻ ക​ട​മേ​രി, ര​ജീ​ദ് പ​ന്തി​ൽ പ​റ​ന്പ​ത്, മു​ഹ​മ്മ​ദ് അ​ലി, എ​ന്നി​വ​ർ അം​ഗ​ങ്ങ​ങ്ങ​ളാ​യും, ജ​യ​കൃ​ഷ്ണ​ൻ (ഓ​ഡി​റ്റ​ർ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബു​ദാ​ബി കേ​ര​ളാ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്് ഇ​ന്ദ്ര ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​ർ​ഘ കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മു​തി​ർ​ന്ന അം​ഗം ശ​ശി​ധ​ര​ൻ ക​ല്ല​ൻ ക​ണ്ടി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ച​ട​ങ്ങി​ൽ കു​ഞ്ഞ​മ്മ​ദ് എ​ൻ, ബാ​ബു വ​ട​ക​ര, ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ, സി.​വി അ​ഹ്മ​ദ്, അ​ബ്ദു​ൽ ബാ​സി​ത് കാ​യ​ക്ക​ണ്ടി, യാ​സ​ർ ക​ല്ലേ​രി, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.​പ​വി​ത്ര​ൻ പി ​തി​ര​രെ​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ജ​യ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും സു​രേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

അ​നി​ൽ സി ​ഇ​ടി​ക്കു​ള

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.