• Logo

Allied Publications

Americas
ഒ​ഐ​സി​സി യു​എ​സ്എ നോ​ർ​ത്തേ​ണ്‍ റീ​ജ​ണ്‍ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക് : ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി) യു​എ​സ്എ നോ​ർ​ത്തേ​ണ്‍ റീ​ജ​ണ്‍ ഭാ​ര​വാ​ഹി​ക​ളെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍റെ ഒൗ​ദ്യോ​ഗീ​ക അം​ഗീ​കാ​ര​ത്തി​നു വി​ധേ​യ​മാ​യി ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ശ​ങ്ക​ര​പ്പി​ള്ള കു​ന്പ​ള​ത്ത് പ്ര​ഖ്യാ​പി​ച്ചു.

പ്ര​സി​ഡ​ന്‍റ് : അ​ല​ൻ ജോ​ണ്‍ ചെ​ന്നി​ത്ത​ല (ഡി​ട്രോ​യി​റ്റ്), ജ​ന​റ​ൽ സെ​ക്ര​ട്ട​റി: സ​ജി കു​ര്യ​ൻ (ചി​ക്കാ​ഗോ), ട്ര​ഷ​റ​ർ; ജീ ​മു​ണ്ട​ക്ക​ൽ (ക​ണ​ക്ടി​ക്ക​ട്ട്), വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ; ജി​ൻ​സ്മോ​ൻ സ​ഖ​റി​യ (ന്യൂ​യോ​ർ​ക്ക്), ജി​ജോ​മോ​ൻ ജോ​സ​ഫ് (ഫി​ലാ​ഡ​ൽ​ഫി​യ), സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ, ഡി​ട്രോ​യി​റ്റ്, ജോ​ണ്‍ ശാ​മു​വേ​ൽ (ഫി​ലാ​ഡ​ൽ​ഫി​യ)

സെ​ക്ര​ട്ട​റി​മാ​ർ: സ​തീ​ഷ് നാ​യ​ർ (ഫി​ലാ​ഡ​ൽ​ഫി​യ), ജോ​ബി ജോ​ണ്‍ (ഫി​ലാ​ഡ​ൽ​ഫി​യ) സ​ജി ഫി​ലി​പ്പ് (ന്യൂ​ജേ​ഴ്സി) ജോ​യി​ന്‍റ് ട്ര​ഷ​റ​ർ​മാ​ർ: ജോ​ജി മാ​ത്യു (ന്യൂ​യോ​ർ​ക്ക്), ജെ​യിം​സ് പീ​റ്റ​ർ (ഫി​ലാ​ഡ​ൽ​ഫി​യ)

ചെ​യ​ർ​പേ​ഴ്സ​ണ്‍​സ്: ക്രി​സ്റ്റി മാ​ത്യു, ഫി​ലാ​ഡ​ൽ​ഫി​യ (സൈ​ബ​ർ വി​ങ് ആ​ൻ​ഡ് സോ​ഷ്യ​ൽ മീ​ഡി​യ) രാ​ജൂ ശ​ങ്ക​ര​ത്തി​ൽ (മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്)

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി : ജി​ജു കു​രു​വി​ള (ഫി​ലാ​ഡ​ൽ​ഫി​യ), ഫി​ലി​പ്പ് കെ ​ഫി​ലി​പ്പ് (ഷി​ബു ഡി​ട്രോ​യി​റ്റ്), ലി​ബി​ൻ തോ​മ​സ് (ഫി​ലാ​ഡ​ൽ​ഫി​യ) സാം​ജി കോ​ശി (ഡി​ട്രോ​യി​റ്റ്), ജെ​യിം​സ് പീ​റ്റ​ർ (ഫി​ലാ​ഡ​ൽ​ഫി​യ), ജോ​ബി ജോ​സ് (ന്യൂ​യോ​ർ​ക്ക്), ബി​ജി​ൽ എ​ബ്ര​ഹാം (ഫി​ലാ​ഡ​ൽ​ഫി​യ), സു​നോ​ജ് മാ​ത്യു (ഫി​ല​ഡ​ൽ​ഹി​യ) സ​ജി ജോ​സ​ഫ് (ന്യൂ​യോ​ർ​ക്ക്), കെ.​എ​സ്. എ​ബ്ര​ഹാം (ഫി​ല​ഡ​ൽ​ഫി​യ), വ​ർ​ഗീ​സ് കു​ര്യ​ൻ (ഫി​ല​ഡ​ൽ​ഫി​യ), ബോ​ബി തോ​മ​സ് (ന്യൂ​യോ​ർ​ക്ക്), റോ​യ് അ​യി​രൂ​ർ (ഫി​ല​ഡ​ൽ​ഫി​യ), ലി​ബി​ൻ കു​ര്യ​ൻ പു​ന്ന​ശേ​രി​ൽ (ഫി​ല​ഡ​ൽ​ഫി​യ), സ​ജു ഫി​ലി​പ്പ് (ഡി​ട്രോ​യി​റ്റ്), വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ (ഷി​ക്കാ​ഗോ).

അ​മേ​രി​ക്ക​യി​ലു​ള്ള എ​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും അ​നു​ഭാ​വി​ക​ളെ​യും സം​ഘ​ടി​പ്പി​ച്ചു കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് ക​രു​ത്തു​റ്റ നേ​തൃ​ത്വം ന​ൽ​കാ​ൻ ഒ​ഐ​സി​സി യു​എ​സ്എ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യോ​ടൊ​പ്പം നോ​ർ​ത്തേ​ണ്‍ റീ​ജ​ണ്‍ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നു ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ശ​ങ്ക​ര​പ്പി​ള്ള കു​ന്പ​ള​ത്ത് ആ​ശം​സി​ച്ചു. സ​തേ​ണ്‍ റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഒ​ഐ​സി​സി യു​എ​സ്എ നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ, പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, ട്ര​ഷ​റ​ർ സ​ന്തോ​ഷ് എ​ബ്ര​ഹാം എ​ന്നി​വ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ അ​നു​മോ​ദ​ന​ങ്ങ​ൾ പു​തി​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

പി.​പി. ചെ​റി​യാ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ