• Logo

Allied Publications

Europe
യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 202: ടീം ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ല​ണ്ട​ൻ: യു​ക്മ (യൂ​ണി​യ​ൻ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ്) ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന "കേ​ര​ളാ പൂ​രം 2022'​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന് ടീം ​ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​വ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.

മാ​മ്മ​ൻ ഫി​ലി​പ്പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ക​ഴി​ഞ്ഞ യു​ക്മ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​കേ​ര​ളാ ബോ​ട്ട് റേ​സ് & കാ​ർ​ണി​വ​ൽ 2017ന്ധ ​എ​ന്ന പേ​രി​ൽ 2017 ജൂ​ലൈ 29ന് ​യൂ​റോ​പ്പി​ലാ​ദ്യ​മാ​യി വാ​ർ​വി​ക്ഷെ​യ​റി​ലെ റ​ഗ്ബി ഡ്രേ​ക്കോ​ട്ട് ത​ടാ​ക​ത്തി​ൽ ന​ട​ത്തി​യ വ​ള്ളം​ക​ളി വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. 22 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച പ്ര​ഥ​മ മ​ത്സ​ര​വ​ള്ളം​ക​ളി​യി​ൽ നോ​ബി കെ ​ജോ​സ് ന​യി​ച്ച വൂ​സ്റ്റ​ർ തെ​മ്മാ​ടീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ കാ​രി​ച്ചാ​ൽ ചു​ണ്ട​ൻ വി​ജ​യ കി​രീ​ടം സ്വ​ന്ത​മാ​ക്കി. തു​ട​ർ​ന്ന് ന്ധ​കേ​ര​ളാ പൂ​രം 2018ന്ധ ​എ​ന്ന പേ​രി​ൽ ഓ​ക്സ്ഫ​ഡ് ഫാ​ർ​മൂ​ർ റി​സ​ർ​വോ​യ​റി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ര​ണ്ടാ​മ​ത് മ​ത്സ​ര​വ​ള്ളം​ക​ളി​യി​ൽ 32 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച​പ്പോ​ൾ തോ​മ​സ്കു​ട്ടി ഫ്രാ​ൻ​സി​സ് ന​യി​ച്ച ലി​വ​ർ​പൂ​ൾ ജ​വ​ഹ​ർ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ താ​യ​ങ്ക​രി ചു​ണ്ട​ൻ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. അ​വ​സാ​ന വ​ർ​ഷം യു​ക്മ കേ​ര​ള​പൂ​രം 2019 വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത 24 ടീ​മു​ക​ളെ പി​ന്ത​ള്ളി ലി​വ​ർ​പൂ​ൾ ജ​വ​ഹ​ർ ബോ​ട്ട് ക്ല​ബ്ബി​നെ ന​യി​ച്ച തോ​മ​സ്കു​ട്ടി ഫ്രാ​ൻ​സീ​സ് ര​ണ്ടാം ത​വ​ണ​യും കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഹാ​ട്രി​ക് കി​രീ​ട നേ​ട്ട​ത്തി​നാ​യി​ട്ടാ​യി​രി​ക്കും ലി​വ​ർ​പൂ​ൾ ജ​വ​ഹ​ർ ബോ​ട്ട് ക്ല​ബ്ബ് ഈ ​വ​ർ​ഷം താ​യ​ങ്ക​രി ബോ​ട്ടി​ൽ തു​ഴ​യെ​റി​യു​ന്ന​ത്.

ഇ​ത്ത​വ​ണ വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ടീ​മു​ക​ൾ രം​ഗ​ത്ത് വ​രു​ന്ന​തി​ന് യു​ക്മ നേ​തൃ​ത്വ​ത്തി​ന് മു​ന്പാ​കെ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​ത്സ​ര​വ​ള്ളം​ക​ളി​യു​ടെ കൃ​ത്യ​ത​യാ​ർ​ന്ന ന​ട​ത്തി​പ്പി​ന് വേ​ണ്ടി​യും ടീ​മു​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി 24 ടീ​മു​ക​ളാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സം​ഘാ​ട​ക​സ​മി​തി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കേ​ര​ളാ പൂ​രം 2022നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക​ളി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​നം ത​ന്നെ വ​ള്ളം​ക​ളി മ​ത്സ​ര​മാ​യ​തി​നാ​ൽ പ​രി​ച​യ​സ​ന്പ​ന്ന​രാ​യ ആ​ളു​ക​ളെ ത​ന്നെ​യാ​ണ് ന്ധ​ബോ​ട്ട് റേ​സ് ടീം ​മാ​നേ​ജ്മെ​ന്‍റ് & ട്രെ​യി​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ ചു​മ​ത​ല ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ·ു​ള പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​യി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ജ​യ​കു​മാ​ർ നാ​യ​ർ, കു​ട്ട​നാ​ട്ടി​ൽ നി​ന്നും യു​കെ​യി​ലെ​ത്തി സാ​മൂ​ഹി​ക രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി, കു​ട്ട​നാ​ടി​ലെ പു​ളി​ങ്കു​ന്ന് നി​ന്നും നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പു​ളി​ങ്കു​ന്ന് ചു​ണ്ട​ൻ വ​ള്ള​ത്തി​ൽ തു​ഴ​യെ​റി​യാ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും വ​ള്ളം ക​ളി​ക​ളി മ​ത്സ​ര​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന വ​ള്ളം​ക​ളി​യെ നെ​ഞ്ചി​ലേ​റ്റി​യ മാ​ഞ്ച​സ്റ്റ​റ്റി​ലെ ജോ​ബി തോ​മ​സ് എ​ന്നി​വ​രാ​ണ് വ​ള്ളം​ക​ളി ടീം ​മാ​നേ​ജ്മെ​ന്‍റെ​യും ട്ര​യി​നിം​ഗി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജ​യ​കു​മാ​ർ നാ​യ​ർ 07403 223066
ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി 07402 935193
ജോ​ബി തോ​മ​സ് 07985234361

മ​നോ​ജ് കു​മാ​ർ പി​ള്ള (പ്ര​സി​ഡ​ന്‍റ്) 07960357679,
അ​ല​ക്സ് വ​ർ​ഗ്ഗീ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 07985641921
അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ (വൈ​സ് പ്ര​സി​ഡ​ൻ​റ്, ഇ​വ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ) 07702862186

ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.