• Logo

Allied Publications

Middle East & Gulf
ഐ​സി​എ​ഫ് കു​വൈ​റ്റ് സി​റ്റി സെ​ൻ​ട്ര​ലി​ന് പു​തി​യ നേ​തൃ​ത്വം
Share
കു​വൈ​റ്റ് സി​റ്റി: ’ഐ​സി​എ​ഫ് പ്ര​വാ​സ​ത്തി​ന്‍റെ അ​ഭ​യം’ എ​ന്ന പ്ര​മേ​യ​വു​മാ​യി ന​ട​ന്നു വ​രു​ന്ന ’ക​ണ​ക്ട് 2022’ മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഐ​സി​എ​ഫ് കു​വൈ​റ്റ് സി​റ്റി സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക കൗ​ണ്‍​സി​ൽ സ​മാ​പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി (പ്ര​സി​ഡ​ന്‍റ്), സാ​ദി​ഖ് കൊ​യി​ലാ​ണ്ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് ബാ​ദു​ഷ മു​ട്ട​നൂ​ർ (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യും പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഉ​സ്മാ​ൻ കോ​യ മാ​യ​നാ​ട് (സം​ഘ​ട​ന), അ​ബ്ദു​റ​സാ​ഖ് മു​സ്ലി​യാ​ർ പു​ത്തൂ​പാ​ടം (ദ​അ​വ), ഇ​ബ്റാ​ഹീം മു​സ്ലി​യാ​ർ വെ​ണ്ണി​യോ​ട് (സ​ർ​വീ​സ്, വെ​ൽ​ഫെ​യ​ർ), മു​ഹ​മ്മ​ദ് സ​ഖാ​ഫി തി​രു​വ​ന​ന്ത​പു​രം (പി.​ആ​ർ, അ​ഡ്മി​ൻ), ഉ​ബൈ​ദ് ഹാ​ജി മാ​യ​നാ​ട് (മീ​ഡി​യ, പ​ബ്ലി​ക്കേ​ഷ​ൻ), ഉ​മ​ർ ഹാ​ജി ത​ളി​പ്പ​റ​ന്പ് (വി​ദ്യാ​ഭ്യാ​സം) സെ​ക്ര​ട്ട​റി​മാ​രാ​യി ജാ​ഫ​ർ ച​പ്പാ​ര​പ്പ​ട​വ് (സം​ഘ​ട​ന), റാ​ശി​ദ് ചെ​റു​ശോ​ല (ദ​അ​വ), ശു​ഐ​ബ് മു​ട്ടം (സ​ർ​വീ​സ്, വെ​ൽ​ഫെ​യ​ർ), നി​സാ​ർ ചെ​ന്പു​ക​ട​വ് (പി.​ആ​ർ അ​ഡ്മി​ൻ), അ​ബ്ദു​റ​ഉൗ​ഫ് വെ​ണ്ണ​ക്കോ​ട് (മീ​ഡി​യ, പ​ബ്ലി​ക്കേ​ഷ​ൻ), അ​ബ്ദു​സ​ലാം വി​ള​ത്തൂ​ർ (വി​ദ്യാ​ഭ്യാ​സം) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി അ​ധ്യ​ക്ഷം വ​ഹി​ച്ചു. നാ​ഷ​ണ​ൽ നേ​താ​ക്ക​ളാ​യ അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, അ​ബ്ദു​ല്ല വ​ട​ക​ര, സി.​ടി.​അ​ബ്ദു​ല്ല​ത്തീ​ഫ്, ശ​മീ​ർ മു​സ്ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജാ​ഫ​ർ ച​പ്പാ​ര​പ്പ​ട​വ് സ്വാ​ഗ​ത​വും സാ​ദി​ഖ് കൊ​യി​ലാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.