• Logo

Allied Publications

Europe
സെ​ബി​ൻ മെ​മ്മോ​റി​യ​ൽ ഓ​ൾ യൂ​റോ​പ്പ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ലാ​ൻ ആ​ഡ്ലേ​ഴ്സ് ചാ​ന്പന്മാ​രാ​യി
Share
റോം: ​കേ​ര​ള യൂ​റോ​പ്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ ഓ​ൾ യൂ​റോ​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് റോ​മി​ൽ ന​ട​ത്തി. ആ​ര്യ​ൻ​സ് റോ​മ ഫു​ട്ബോ​ൾ ക്ല​ബാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​ര്യ​ൻ​സ് റോ​മ ടീ​മി​ൽ ഏ​റെ സ​ജീ​വ ക​ളി​ക്കാ​ര​നാ​യ സെ​ബി​ന്‍റെ സ്മ​ര​ണ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ആ​ര്യ​ൻ​സ് സെ​ബി​ൻ മെ​മ്മോ​റി​യ​ൽ ഓ​ൾ യൂ​റോ​പ്പ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മാ​ർ​ച്ച് 27ന് ​ഞാ​യ​റാ​ഴ്ച റോ​മി​ലെ ബാ​റ്റി​സ്റ്റി​നി ഗ്രൗ​ണ്ടി​ലാ​ണ് അ​ര​ങ്ങേ​റി​യ​ത്.

ഫൈ​ന​ലി​ൽ മി​ലാ​ൻ ആ​ഡ്ലേ​ഴ്സ് ലോം​ബാ​ർ​ഡ് എ​ഫ്സി​യും റോ​മി​ലെ ഹാ​പ്പി ഫ്ര​ണ്ട്സ് എ​ഫ്സി​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് മി​ലാ​ൻ ആ​ഡ്ലേ​ഴ്സ് ലോം​ബാ​ർ​ഡ് ഈ ​വ​ർ​ഷ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യ​കീ​രീ​ടം നേ​ടി ചാ​ന്പ്യ·ാ​രാ​യി. മ​ൽ​സ​രം കാ​ണാ​ൻ നി​റ​ഞ്ഞ സ​ദ​സി​ന്‍റെ സാ​നി​ധ്യ​വും പ്ര​ത്യേ​കം ശ്ര​ദ്ധി​യ്ക്ക​പ്പെ​ട്ടു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഭ​ക്ഷ്യ​വി​ല​യി​ൽ പൊ​റു​തി​മു​ട്ടി ജ​ർ​മ​ൻ​കാ​ർ.
ബെ​ർ​ലി​ൻ: ജ​ർ​മ്മ​നി​യി​ലെ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​യ്ക്ക് മാ​റു​ക​യാ​ണ്.
യു​കെ​യി​ലും ഇ​നി ന്ധ​മ​ല​യാ​ള​ത്തി​ള​ക്കം​ന്ധ; നൂ​റോ​ളം കു​ട്ടി​ക​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നെ​ത്തി.
ല​ണ്ട​ൻ : സ​മീ​ക്ഷ യു​കെ കു​ട്ടി​ക​ളി​ൽ ഭാ​ഷാ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഗ്ലോ​സ്റ്റ​ർ​ഷെ​യ​റി​ൽ ആ​രം​ഭി​ച്ച സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ വ​
സെ​വ​ൻ ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം സീ​സ​ണ്‍ 5: മെ​ഗാ മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ൽ ജ​ന​പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് കോ​വി​ഡ് ന​ൽ​കി​യ ഒ
ജ​ർ​മ​നി​യി​ലെ കോ​വി​ഡ് വ്യാ​പ​ന​വ​ർ​ധ​ന ആ​ശു​പ​ത്രി​ക​ളെ നി​ശ്ച​ല​മാ​ക്കി​യേ​ക്കും.
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ആ​ശു​പ​ത്രി​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും വി​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന
സ്റ്റീ​വ​നേ​ജി​ൽ ഫാ. ​ജോ​ർ​ജ് ക​ല്ലൂ​ക്കാ​ട​ന്‍റെ കാ​ർ​മിക​ത്വ​ത്തി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടാ​ടി.
സ്റ്റീ​വ​നേ​ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ സ്റ്റീ​വ​നേ​ജ് സെ​ന്‍റ് സേ​വ്യ​ർ പ്രൊ​പോ​സ്ഡ് മി​ഷ​നി​ൽ ദു​ക്റാ​ന തി​രു​ന്നാ​ൾ ഭ​ക