• Logo

Allied Publications

Europe
സ​മാ​ധാ​നം അ​ടു​ത്തെ​ത്തു​ന്നു; ച​ർ​ച്ച​ക്ക് ത​യാ​റാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും
Share
കീ​വ്: റ​ഷ്യ​യു​മാ​യി പ്ര​സി​ഡ​ന്‍റ് ത​ല​ത്തി​ൽ ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി. എ​ന്നാ​ൽ, പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ സ​മ​വാ​യ​ത്തി​ലെ​ത്തി​യാ​ൽ മാ​ത്ര​മേ റ​ഷ്യ​യു​ടെ​യും യു​ക്രെ​യ്ന്‍റെ​യും പ്ര​സി​ഡ​ന്‍റു​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ്.

യു​ക്രെ​യ്നി​ന്‍റെ നി​ഷ്പ​ക്ഷ​ത​യെ​യും സു​ര​ക്ഷാ ഉ​റ​പ്പു​ക​ളും സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നു​മാ​യി ച​ർ​ച്ച​ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് സെ​ല​ൻ​സ്കി വ്യ​ക്ത​മാ​ക്കി​യ​ത്. റ​ഷ്യ​യു​ടെ നേ​താ​വു​മാ​യി നേ​രി​ട്ട് ക​ണ്ടാ​ൽ മാ​ത്ര​മേ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞി​രു​ന്നു.

അ​തി​നി​ടെ ക​രാ​ർ ത​യാ​റാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ചൊ​വ്വാ​ഴ്ച തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ളി​ൽ ച​ർ​ച്ച തു​ട​ങ്ങി. യു​ക്രെ​യ്ൻ​റ​ഷ്യ യു​ദ്ധം ആ​രം​ഭി​ച്ചി​ട്ട് 34 ദി​വ​സം പി​ന്നി​ടു​ന്പോ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തേ​ക്കും. തു​ർ​ക്കി ത​ല​സ്ഥാ​ന​മാ​യ ഇ​സ്താം​ബൂ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്ക് ശേ​ഷം പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള​ത്. യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​നും വ​ട​ക്ക​ൻ ഇ​സ്താം​ബൂ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്ക് ശേ​ഷം പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള​ത്. യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​നും വ​ട​ക്ക​ൻ ന​ഗ​ര​മാ​യ ചെ​ർ​ണീ​വി​നും സ​മീ​പ​ത്ത് സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് റ​ഷ്യ അ​റി​യി​ച്ച​താ​ണ് ഇ​തി​ൽ​ഏ​റ്റ​വും പ്ര​ധാ​നം.

യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ലെ​ൻ​സ്കി​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്ന​താ​യി​രു​ന്നു ച​ർ​ച്ച​യെ​ന്ന് യു​ക്രെ​യ്ൻ പ്ര​തി​നി​ധി അ​റി​യി​ച്ചു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.