• Logo

Allied Publications

Americas
സമാധാന പ്രിയരുടെ ഇടപെടലുകൾ സജീവമാകണം: ഡബ്ല്യുഎംസി സമ്മേളനം
Share
ഫിലഡൽഫിയ: യുദ്ധം വികൃതമനസ്സുകളുടെ സൃഷ്ടിയാണെന്നും അത് മനുഷ്യാധുനികതയുടേതല്ലെന്നും, അതുകൊണ്ട് സമാധാന പ്രിയരുടെ നിരന്തര ഇടപെടലുകൾ സജീവമാകണമെന്നും വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ സമ്മേളനം ആഹ്വാനംചെയ്തു. 'ഫിലഡൽഫിയയിലെ മദർ തെരേസ' എന്ന അപരനാമത്താൽ അറിയപ്പെടുന്ന സിസ്റ്റർ ഡോ. ജോസ്ലിൻ ഇടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഫാ. കുര്യാക്കോസ് കുംബക്കീൽ, ഫാ.എം.കെ കുര്യാക്കോസ്, പ്രഫ. കോശി തലയ്ക്കൽ, ഡോ. ടോം പന്നലക്കുന്നേൽ, സുധീർ നമ്പ്യാർ, പിൻ്റോ കണ്ണമ്പള്ളി, ഗുരു വിജി റാവൂ, നീനാ പനയ്ക്കൽ, വിൻസൻ്റ് ഇമ്മാനുവേൽ, നിമ്മി ദാസ്, എമിലിൻ തോമസ്, ജോസ് തോമസ്, മാത്യൂ പാലാ, നൈനാൻ മത്തായി, ജോസ് നൈനാൻ, തോമസ് കുട്ടി വർഗീസ് എന്നിവർ പ്രസംഗിച്ചു. ഡബ്ല്യുഎംസി ഫിലഡൽഫിയാ പ്രൊവിൻസ് ചെയർമാൻ ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു.

ഡബ്ല്യുഎംസി ഫിലഡൽഫിയാ പ്രൊവിൻസ് പ്രസിഡന്‍റ് ജോർജ് നടവയൽ സ്വാഗതവും സെക്രട്ടറി ഷൈലാ രാജൻ നന്ദിയും പ്രകാശിപ്പിച്ചു. എയ്ഞ്ചൽ റോസ് മേരി (പ്ലാമൂട്ടിൽ സഹോദരിമാർ) പ്രാർത്ഥനാഗീതവും, എബിയാ മാത്യൂ സാന്ത്വന ഗാനവും ആലപിച്ചു. ഷൈലാ രാജൻ എം സി ആയിരുന്നു.

പി ഡി ജോർജ് നടവയൽ

സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.