• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ ഗ്യാ​സി​ന് വി​ല കു​റ​യു​ന്നു
Share
ഡാ​ള​സ് : റ​ഷ്യ​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ കു​തി​ച്ചു​യ​ർ​ന്ന ഗ്യാ​സ് വി​ല​യി​ൽ നേ​രി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. ടെ​ക്സ​സി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​ൻ​പ് ഒ​രു ഗ്യാ​ല​ൻ റെ​ഗു​ല​ർ ഗ്യാ​സി​ന്‍റെ വി​ല 4 ഡോ​ള​ർ 10 സെ​ൻ​റ് വ​രെ വ​ർ​ധി​ച്ചി​രു​ന്നു. ഈ ​ആ​ഴ്ച​യി​ൽ ക്ര​മ​മാ​യി കു​റ​ഞ്ഞു ഒ​രു ഗ്യാ​ല​ൻ ഗ്യാ​സി​ന് 3 ഡോ​ള​ർ 65 സെ​ന്‍റ് വ​രെ എ​ത്തി​യി​ട്ടു​ണ്ട് .

ഇ​നി​യും കു​റ​യു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണ് കാ​ണു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​ത്ര​യും കു​റ​ഞ്ഞി​ട്ടും നാ​ലു മാ​സം മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന​തി​ലും 70 സെ​ന്‍റ് കൂ​ടു​ത​ലാ​ണെ​ന്ന് ടെ​ക്സ​സി​ലെ ട്രി​പ്പി​ൾ എ ​വ​ക്താ​വ് ഡാ​നി​യേ​ൽ പ​റ​ഞ്ഞു .

നാ​ഷ​ണ​ൽ ശ​രാ​ശ​രി 4 ഡോ​ള​ർ 24 സെ​ന്‍റാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. അ​ന്ത​ർ ദേ​ശീ​യ വി​പ​ണി​യി​ൽ ഒ​രു ബാ​ര​ൽ ക്രൂ​ഡോ​യ​ലി​ന്‍റെ വി​ല 110 ഡോ​ള​ർ വ​രെ എ​ത്തി​യി​രു​ന്നു. റ​ഷ്യ​യി​ൽ നി​ന്നു​ള്ള ക്രൂ​ഡോ​യി​ൽ ഇ​റ​ക്കു​മ​തി പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ച​താ​ണ് വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്.

പി.​പി. ചെ​റി​യാ​ൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​