• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ണ്‍ ഏ​രി​യ സ​മ്മേ​ള​നം
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ണ്‍ ഏ​രി​യ സ​മ്മേ​ള​നം ഹ​മ​ദ് ടൗ​ണ്‍ സ​ർ​വാ​ൻ ഫൈ​ബ​ർ ഗ്ലാ​സി​ൽ​വ​ച്ച് ന​ട​ന്നു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് വി. ​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​നി​ധി സ​മ്മേ​ള​നം ഏ​രി​യ കോ​ഡി​നേ​റ്റ​ർ ന​വാ​സ് ജ​ലാ​ലു​ദ്ധീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി രാ​ഹു​ൽ ഏ​രി​യാ റി​പ്പോ​ർ​ട്ടും ഏ​രി​യാ ട്ര​ഷ​റ​ർ അ​നൂ​പ് സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ടിേ·​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ഏ​രി​യാ കോ​ർ​ഡി​നേ​റ്റ​ർ അ​ജി​ത്ത് ബാ​ബു നേ​തൃ​ത്വം ന​ൽ​കി. ഏ​രി​യാ കോ​ർ​ഡി​നേ​റ്റ​ർ അ​ജി​ത്ത് ബാ​ബു വ​ര​ണാ​ധി​കാ​രി​യാ​യി 202224 ലേ​ക്കു​ള്ള ഏ​രി​യാ ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ഏ​രി​യ പ്ര​സി​ഡ​ന്‍റാ​യി പ്ര​ദീ​പ് കു​മാ​ർ. കെ, ​വൈ​സ് പ്ര​സി​ഡ​ന്‍റാ​യി രാ​ഹു​ൽ ഭൂ​ത​ക്കു​ളം, സെ​ക്ര​ട്ട​റി​യാ​യി വി​ഷ്ണു ഭൂ​ത​ക്കു​ളം, ജോ​യി​ൻ സെ​ക്ര​ട്ട​റി​യാ​യി അ​നൂ​പ് ച​ട​യ​മം​ഗ​ലം, ട്ര​ഷ​റ​റാ​യി വി​നീ​ത് പ​ര​വൂ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​മോ​ദ് വി. ​എം നേ ​കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ ​വി​നു ക്രി​സ്റ്റി വ​ര​ണാ​ധി​കാ​രി​യാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ സീ​നി​യ​ർ മെ​ന്പ​ർ ബി. ​അ​ജി​കു​മാ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ. കെ ​സ്വാ​ഗ​ത​മാ​ശം​സി​ച്ച സ​മ്മേ​ള​ന​ത്തി​നു ഏ​രി​യ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് വി ​എം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത