• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ റം​സാ​ൻ വ്ര​തം ഏ​പ്രി​ൽ 3 ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ൻ
Share
കു​വൈ​റ്റ് സി​റ്റി : റം​സാ​ൻ ഏ​പ്രി​ൽ 3 ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ക​യെ​ന്ന് ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ൻ അ​ദെ​ൽ അ​ൽ സ​ദൂ​ൻ. നേ​ര​ത്തെ അ​ൽ ഒ​ജി​രി സ​യ​ന്‍റി​ഫി​ക് സെ​ന്‍റ​ർ റ​മ​ദാ​നി​ലെ ആ​ദ്യ ദി​വ​സം ഏ​പ്രി​ൽ 2 ശ​നി​യാ​ഴ്ച ആ​യി​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​താ​ണ് അ​ദെ​ൽ അ​ൽ സ​ദൂ​ൻ തി​രു​ത്തി​യ​ത്. ഏ​പ്രി​ൽ 2 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ച​ന്ദ്ര​ക്ക​ല ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് കാ​ണാ​ൻ ക​ഴി​യു​മെ​ന്നും. എ​ന്നാ​ൽ ഏ​പ്രി​ൽ 1 വെ​ള്ളി​യാ​ഴ്ച, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ഇ​ത് കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന് ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ൻ അ​ഡെ​ൽ അ​ൽ സ​ദൂ​ൻ പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.