• Logo

Allied Publications

Middle East & Gulf
കേളി ബദിയ യൂണിറ്റ് സമ്മേളനം
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്‍റെ ഭാഗമായി ബദിയ ഏരിയയിലെ ബദിയ യൂണിറ്റ് സമ്മേളനം ഏരിയ പരിധിയിൽ നടന്നു. ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

ബദിയ യൂണിറ്റിന്‍റെ മുൻ സെക്രട്ടറിയായിരുന്ന ദിലീപ് കുമാർ നഗറിൽ നടന്ന സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം റഫീക്ക് പാലത്ത് ഉദ്ഘാടനം ചെയ്തു. വിജയൻ സ്വാഗതവും യൂണിറ്റ് പ്രസിഡന്‍റ് യാക്കൂബ് അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഫ്‌സൽ നിസാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജാർനെറ്റ് നെൽസൺ വരവുചെലവു റിപ്പോർട്ടും കേളി പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ചന്ദ്രൻ തെരുവത്ത്, അഫ്‌സൽ നിസാർ, ജാർനെറ്റ് നെൽസൺ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഹക്കീം രക്തസാക്ഷി പ്രമേയവും അബ്ദുറഹ്മാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അനിൽ കുമാർ, അരുൺ മോഹൻ, വിജയൻ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു.ഏരിയ ആക്ടിംഗ് സെക്രട്ടറി മധു പട്ടാമ്പി, ഏരിയാ കമ്മിറ്റി അംഗം സത്യവാൻ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം മുസ്തഫ വളാഞ്ചേരി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പ്രസിഡന്‍റ് യാക്കൂബ്, സെക്രട്ടറി അഫ്‌സൽ നിസാർ, ട്രഷറർ ജാർനെറ്റ് നെൽസൺ എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. യൂണിറ്റിന്‍റെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഫ്‌സൽ നിസാർ സമ്മേളനത്തിനു നന്ദി പറഞ്ഞു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി