• Logo

Allied Publications

Americas
കെസിസിഎൻഎ കണ്‍വൻഷൻ: ജിനു പുന്നശേരി ഫുഡ് കമ്മിറ്റി ചെയർമാൻ
Share
ഷിക്കാഗോ: ഇൻഡ്യാനപോലിസിലെ ജെഡബ്ല്യു മാരിയറ്റ് കണ്‍വൻഷൻ സെന്‍ററിൽ ജൂലൈ 21 , 22, 23, 24 തീയതികളിൽ നടക്കുന്ന ക്നാനായ കണ്‍വൻഷന്‍റെ ഫുഡ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

കണ്‍വൻഷനിൽ പങ്കെടുക്കുന്നവർക്ക് രുചികരവും ആസ്വാദ്യകരവുമായ ഭക്ഷണം നൽകുന്നതിനായി ഈ രംഗത്ത് അനുഭവസന്പത്തും പരിചയവുമുള്ള ജിനു ജോണ്‍ പുന്നശേരി ചെയർമാനായുള്ള കമ്മിറ്റിയിൽ കെസിസിഎൻഎ ഓർലാൻഡോ കണ്‍വഷൻ ഫുഡ് കമ്മിറ്റി ചെയർമാനായിരുന്ന റ്റോമി പവ്വൗത്ത്, ജിമ്മി ചകിരിയാംതടത്തിൽ, സിറിൾ പാറേൽ, മാത്യു അലക്സ് വട്ടക്കുളം എന്നിവരാണ് മറ്റ് അംഗങ്ങൾ. കെസിസിഎൻഎ റീജൺ വൈസ് പ്രസിഡന്‍റ് ജോമോൻ ചെമ്മരപ്പള്ളിൽ ഫുഡ് കമ്മിറ്റിക്ക് മേൽനോട്ടം നിർവഹിക്കും.

കണ്‍വൻഷൻ ഫുഡ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്ത ജിനു പുന്നശേരിയെയും മറ്റു അംഗങ്ങളെയും കെസിസിഎൻഎ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ അനുമോദിച്ചു.

സൈമണ്‍ മുട്ടത്തിൽ

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​