• Logo

Allied Publications

Americas
ഒക്‌ലഹോമായിൽ വാഹനാപകടത്തിൽ ആറു ഹൈസ്കൂൾ വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
Share
ഒക്‌ലഹോമ: നോർത്ത് ഡാളസിൽ നിന്നും നൂറു മൈൽ അകലെയുള്ള ഒക്‌ലഹോമ അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്കൂളിലെ ആറു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം.

മാർച്ച് 22 നാ‌യിരുന്നു സംഭവം. സ്കൂളിനു വെളിയിലുള്ള റസ്റ്ററന്‍റിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിനുശേഷം കാമ്പസിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു സെമി പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു.

51 വയസുള്ള ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരെ ഒഴികെ പിൻസീറ്റിൽ ഉണ്ടായിരുന്ന നാലുപേരും സീറ്റ്ബെൽറ്റ് ഇല്ലാതെയാണ് സഞ്ചരിച്ചിരുന്നത്. 15 ഉം 17 ഉം വയസുള്ള വിദ്യാർഥികളാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് ഒക്‌ലഹോമ ഹൈവേ പെട്രോൾ സംഘം അറിയിച്ചു.

ഒക്‌ലഹോമ ടിഷിൺഗൊ സ്കൂൾ ഡിസ്ട്രിക്ട് വിദ്യാർഥിനികളാണ് അപകടത്തിൽ പെട്ടതെന്ന് അധികൃതർ അറിയിച്ചു .സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച പെൺകുട്ടികളുടെ പ്രായം പരിഗണിച്ചു വിശദവിവരംഗൾ പുറത്തുവിട്ടിട്ടില്ല .

പി.പി. ചെറിയാൻ

ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്ലാ​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്ലാ​ൻ​ഡ് : ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്ലാ​ൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട