• Logo

Allied Publications

Americas
ന്യൂയോർക്ക് എക്യൂമെനിക്കൽ ഫെഡറേഷന് പുതിയ നേതൃത്വം
Share
ന്യൂ യോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം സിഎസ്ഐ ജൂബിലി മെമ്മോറിയൽ പള്ളിയിൽ നടന്നു.

യോഗത്തിൽ പുതിയ ഭാരവാഹികളായി റവ. ഷാലു ടി. മാത്യു (പ്രസിഡന്‍റ്). ഫാ.ജോൺ തോമസ് (വൈസ് പ്രസിഡന്‍റ് ), കളത്തിൽ വർഗീസ് (വൈസ് പ്രസിഡന്‍റ്), തോമസ് ജേക്കബ് (ഷാജി) (സെക്രട്ടറി), ഗീവർഗീസ് മാത്യൂസ് , ജിൻസൺ പത്രോസ് (ജോയിന്‍റ് സെക്രട്ടറിമാർ ). ജോൺ താമരവേലിൽ (ട്രഷറർ), ജോൺ തോമസ് (ജോയിന്‍റ് ട്രഷറർ), തോമസ് തടത്തിൽ (ഓഡിറ്റർ), എന്നിവരെയും വർഗീസ് കുര്യൻ, തോമസ് വർഗീസ് , അച്ചാമ്മ മാത്യു, ബോബിൻ വർഗീസ്, കെ.പി. വർഗീസ്, എബ്രഹാം സി. തോമസ്, ജോൺ വർക്കി, പ്രേംസി ജോൺ (പ്രോഗ്രാം കോഓർഡിനേറ്റർസ്) എന്നിവർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റി രൂപികരിച്ചു.

പി.പി. ചെറിയാൻ

ഫൊക്കാന പെൻസിൽവാനിയ റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫിലഡൽഫിയ: ഫൊക്കാനയുടെ 202426 കാലയളവിലേക്ക് പെൻസിൽവാനിയ റീജൺ വൈസ് പ്രസിഡന്‍റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട